ബാഴ്സ്ബോൾഡീയ
ദൃശ്യരൂപം
(Barsboldia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാഴ്സ്ബോൾഡീയ Temporal range: Late Cretaceous
| |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Barsboldia |
Species | |
|
ഹദ്രോസറോയിഡ് കുടുംബത്തിൽ ഉള്ള വലിയ ദിനോസറുകളിൽ ഒന്നാണ് ബാഴ്സ്ബോൾഡീയ. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ്. പ്രശസ്ത മംഗോളിയൻ പാലിയെന്റോളോജിസ്റ്റ് ആയ ബാഴ്സ്ബോൾഡിന്റെ പേരാണ് ഇവയ്ക്ക്. ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് നട്ടെലിന്റെ ഭാഗങ്ങളും , ഇടുപ്പിലെ എല്ലും കുറച്ചു വാരി എല്ലുകളും ആണ്. തലയോട്ടി കിട്ടാത്തത് കാരണം ഇവ തലയിലെ ആവരണം ഉള്ള കൂട്ടത്തിൽ ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാൻ സാധിക്കയില്ല.[1]
ശാരീരിക ഘടന
[തിരുത്തുക]ഇരുകാലി ആയിരുന്നു ഇവ, എന്നാൽ ഭക്ഷണ സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിച്ചിരുന്നിരിക്കണം. താറാച്ചുണ്ടൻ ദിനോസർ ആയ ഇവ സസ്യങ്ങൾ അരച്ച് കഴിക്കുന്നവ ആയിരുന്നു.
2011ൽ നിർമിച്ച ഹദ്രോസറോയിഡേ കുടുംബ ശാഖയിൽ ഇവയെ ഉൾപെടുത്തിയിട്ടുണ്ട് .
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ Norman, David B. (2000). "Ornithopods from Kazakhstan, Mongolia and Siberia". In Benton, Michael J.; Shishkin, Mikhail A.; Unwin, David M.; and Kurochkin, Evgenii N. (ed.). The Age of Dinosaurs in Russia and Mongolia. Cambridge: Cambridge University Press. pp. 462–479. ISBN 0-521-55476-4.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: multiple names: editors list (link)