ബെൽ ഹുക്‌സ്
ദൃശ്യരൂപം
(Bell hooks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്തയായ എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമാണ് ബെൽ ഹുക്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്ലോറിയ ജീൻ വാറ്റ്കിൻസ് (25 സെപ്റ്റംബർ 1952 - ഡിസംബർ 15, 2021). വർണം, വർഗം, ലിംഗം എന്നീവിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയേങ്ങളായ പഠനങ്ങളും നീരിക്ഷണങ്ങളും നടത്തിയിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]1952 സെപ്റ്റംബർ 25 ന് അമേരിക്കയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു. യഥാർത്ഥ പേര് ഗ്ലോറിയ ജീൻ വാറ്റ്കിൻസ്.[1] യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോർണിയയിൽ ഇംഗ്ലീഷ്‌പ്രൊഫഷസറും എത്ത്‌നിക് പഠനത്തിൽ സീനിയർ ലക്ചററുമായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1981 ൽ പുറത്തിറങ്ങിയ ഐന്റ് ഐ വുമൺ ആണ് ബെൽഹുക്‌സിന് ലോകശ്രദ്ധ നേടിക്കൊടുത്തത്.[2]
കൃതികൾ
[തിരുത്തുക]- 'ഐന്റ് ഐ എ വുമൺ?: ബ്ലാക്ക് വിമൺ ആൻഡ് ഫെമിനിസം'
- 'ഓൾ എബൗട്ട് ലൗവ്: ന്യൂ വിഷൻസ്'
- 'വി റിയൽ കൂൾ: ബ്ലാക്ക് മെൻ ആൻഡ് മാസ്‌ക്യുനിറ്റി'
അവലംബം
[തിരുത്തുക]- ↑ http://www.synaptic.bc.ca/ejournal/hooks.htm
- ↑ http://www.education.miami.edu/ep/contemporaryed/bell_hooks/bell_hooks.html
പുറം കണ്ണികൾ
[തിരുത്തുക]- പ്രതീക്ഷയുടെ ഇടം - ബെൽ ഹുക്സുമായുള്ള അഭിമുഖം Archived 2012-12-17 at the Wayback Machine.
അധിക വായനക്ക്
[തിരുത്തുക]- Florence, Namulundah. Bell Hooks's Engaged Pedagogy. Westport, CT: Bergin & Garvey, 1998. ISBN 0-89789-564-9 . OCLC 38239473.
{{cite book}}
: Missing or empty|title=
(help) - Leitch et al., eds. "Bell Hooks." The Norton Anthology of Theory and Criticism. New York: W.W. Norton & Company, 2001. pages 2475–2484. ISBN 0-393-97429-4 . OCLC 45023141.
{{cite book}}
: Missing or empty|title=
(help) - South End Press Collective, eds. "Critical Consciousness for Political Resistance"Talking About a Revolution.Cambridge: South End Press, 1998. 39–52. ISBN 0-89608-587-2 . OCLC 38566253.
{{cite book}}
: Missing or empty|title=
(help) - Stanley, Sandra Kumamoto, ed. Other Sisterhoods: Literary Theory and U.S. Women of Color. Chicago: University of Illinois Press, 1998. ISBN 0-252-02361-7 . OCLC 36446785.
{{cite book}}
: Missing or empty|title=
(help) - Wallace, Michelle. Black Popular Culture. New York: The New Press, 1998. ISBN 1-56584-459-9 . OCLC 40548914.
{{cite book}}
: Missing or empty|title=
(help) - Whitson, Kathy J. (2004). Encyclopedia of Feminist Literature. Westport, CT: Greenwood Press. ISBN 0-313-32731-9. OCLC 54529420.
പുറം കണ്ണികൾ
[തിരുത്തുക]- Ejournal website (several critical resources for Bell Hooks)
- Real Change News Archived 2006-09-02 at the Wayback Machine. (interview with Hooks by Rosette Royale)
- Bell Hooks articles published in Shambhala Sun Magazine Archived 2008-12-04 at the Wayback Machine.
- South End Press Archived 2007-09-27 at the Wayback Machine. (books by Hooks published by South End Press)
- University of California, Santa Barbara Archived 2006-02-22 at the Wayback Machine. (biographical sketch of Hooks)
- "Postmodern Blackness" (article by Hooks)
- Whole Terrain Archived 2007-07-30 at the Wayback Machine. (articles by Hooks published in Whole Terrain)
- Challenging Capitalism & Patriarchy Archived 2007-01-19 at the Wayback Machine. (interviews with Hooks by Third World Viewpoint)
- Ingredients of Love Archived 2011-07-07 at the Wayback Machine. (an interview with ascent magazine)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് bell hooks
- Booknotes interview with Hooks on Killing Rage: Ending Racism, November 19, 1995. Archived 2013-09-14 at the Wayback Machine.
- In Depth interview with hooks, May 5, 2002
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using Infobox writer with unknown parameters
- Articles with BNE identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- അമേരിക്കൻ എഴുത്തുകാർ
- ഇംഗ്ലീഷ് ഭാഷ എഴുത്തുകാർ
- ഫെമിനിസ്റ്റുകൾ
- 1952-ൽ ജനിച്ചവർ
- സെപ്റ്റംബർ 25-ന് ജനിച്ചവർ