ബെത്‌ലഹേം (പെൻസിൽവാനിയ)
ബെത്‍ലഹേം, പെൻസിൽവാനിയ | ||
---|---|---|
City | ||
| ||
Nickname(s): The Christmas City,[1] The Steel City | ||
Coordinates: 40°37′34″N 75°22′32″W / 40.62611°N 75.37556°W | ||
Country | United States | |
Commonwealth | Pennsylvania | |
Counties | Lehigh and Northampton | |
Founded | 1741 | |
• Mayor | Robert J. Donchez | |
• City | 19.4 ച മൈ (50.3 ച.കി.മീ.) | |
• ഭൂമി | 19.3 ച മൈ (49.9 ച.കി.മീ.) | |
• ജലം | 0.2 ച മൈ (0.4 ച.കി.മീ.) | |
• നഗരം | 289.50 ച മൈ (749.79 ച.കി.മീ.) | |
• മെട്രോ | 730.0 ച മൈ (1,174.82 ച.കി.മീ.) | |
ഉയരം | 360 അടി (109.728 മീ) | |
(2010) | ||
• City | 74,892 | |
• ജനസാന്ദ്രത | 3,704.4/ച മൈ (594.0/ച.കി.മീ.) | |
• നഗരപ്രദേശം | 5,76,408 | |
• മെട്രോപ്രദേശം | 7,40,395 | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP Codes | 18015-18018 | |
ഏരിയ കോഡ് | 610 and 484 | |
വെബ്സൈറ്റ് | bethlehem-pa.gov |
ബെത്‍ലഹേം, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ പെൻസിൽവാനിയയുടെ കിഴക്ക് ലെഹൈ വാലിയിൽ ലെഹൈ, നോർത്താംപ്റ്റൺ എന്നീ കൗണ്ടികളിൽ ഉൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 74,982 ആയിരുന്നു. ജനസംഖ്യയനുസരിച്ച്, ഫിലാഡെൽഫിയ, പിറ്റ്സ്ബർഗ്ഗ്, അല്ലെൻടൌൺ, ഈറി, റീഡിംഗ്, സ്ക്രാൻറൺ എന്നിവയ്ക്കുശേഷം പെൻസിൽവാനിയയിലെ ഏഴാമത്തെ വലിയ നഗരമാണിത്.[2] ഇതിൽ 55,639 പേർ നോർത്താംപ്റ്റൺ കൌണ്ടിയിലും 19,343 പേർ ലെഹൈ കൌണ്ടിയിലുമായിട്ടാണുള്ളത്.
ചരിത്രം
[തിരുത്തുക]കിഴക്കൻ പെൻസിൽവാനിയയിലെ ഡെലവെയർ നദിക്കരയിലും അതിന്റെ കൈവഴികളിലും വിവിധ സംസ്കാരങ്ങളിലെ തദ്ദേശവാസികൾ വളരെക്കാലം താമസിച്ചിരുന്നു. യൂറോപ്യൻ സമ്പർക്കത്തിന്റെ കാലമായപ്പോഴേക്കും ഈ പ്രദേശങ്ങൾ ഉനാമി, ഉനലാക്റ്റിഗോ, മൻസി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളുള്ള അൽഗോൺക്വിയൻ സംസാരിക്കുന്ന ലെനാപെ രാഷ്ട്രത്തിന്റെ ചരിത്രപ്രദേശമായിരുന്നു. മദ്ധ്യ-അറ്റ്ലാന്റിക് മേഖലയിൽ അവർ ഡച്ചുകാരുമായും പിന്നീട് ഇംഗ്ലീഷ് കോളനിക്കാരുമായും വ്യാപാരം നടത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Welcome to the Christmas City". ChristmasCity.org website. Retrieved March 22, 2009.
- ↑ U.S. Census Bureau, 2010. Retrieved 25 March 2011.[പ്രവർത്തിക്കാത്ത കണ്ണി]