ബോസ് ഇൻസ്റ്റിറ്റ്യൂട്ട്
ദൃശ്യരൂപം
(Bose Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | Research institution |
---|---|
സ്ഥാപിതം | 1917 |
സ്ഥാപകൻ | Jagadish Chandra Bose |
ഡയറക്ടർ | Professor S. Raha |
സ്ഥലം | Kolkata, West Bengal, India |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | Website |
രസതന്ത്രം, ഭൌതികശാസ്ത്രം, സസ്യശാസ്ത്രം,ജൈവരസതന്ത്രം, മൈക്രോബയോളജി എന്നിങ്ങനെ വിവിധ ശാസ്ത്രമേഖലകളിൽ അതിരുകളില്ലാത്ത പഠന പരീക്ഷണങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈ ഗവേഷണശാലക്ക് രൂപം നൽകിയത്, വൈജ്ഞാനികനായ ജഗദീഷ് ചന്ദ്ര ബോസ് ആണ്.
കാംപസ്സുകൾ
[തിരുത്തുക]ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നു കാംപസ്സുകളുണ്ട്. ബോസിൻറെ മുൻ വസതിയാണ് മുഖ്യ കാംപസ്സ്
മുഖ്യ കാംപസ്സ്
[തിരുത്തുക]93/1, ആചാര്യ പ്രഫുല്ല ചന്ദ്ര റോഡ് കൊൽക്കത്ത - 700009 പശ്ചിമ ബംഗാൾ, ഇന്ത്യ ഫോ: (+91)(-33) 2350-2402/2403/ 6619/6702 ഫാക്സ്: (+91)(-33) 2350-6790
സെൻറിനറി കാംപസ്സ്
[തിരുത്തുക]P 1/12, C. I. T. Road, Scheme - VIIM കൊൽക്കത്ത - 700054 പശ്ചിമ ബംഗാൾ, ഇന്ത്യ ഫോ: (+91)(-33) 2355-9544/9416/9219, 2355-7430 ഫാക്സ്: (+91)(-33) 2355-3886
സോൾട്ട് ലേക് കാംപസ്സ്
[തിരുത്തുക]ബ്ലോക് EN,സെക്റ്റർ -V സോൾട്ട് ലേക് സിറ്റി കൊൽക്കത്ത- 700091 ഫോ: (+91)(-33) 2367-9670 പശ്ചിമ ബംഗാൾ, ഇന്ത്യ
നിർദ്ദേശകർ
[തിരുത്തുക]നിർദ്ദേശകർ |
---|
|