ബ്രഹ്മകമലം
ദൃശ്യരൂപം
(Brahma Kamal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രഹ്മകമലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | S. obvallata
|
Binomial name | |
Saussurea obvallata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ് ബ്രഹ്മകമലം. (ശാസ്ത്രീയനാമം: Saussurea obvallata). ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുള്ളതായി കാണുന്നുണ്ട് [2] ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം.[3]
അവലംബം
[തിരുത്തുക]- ↑ "Saussurea obvallata (DC.) Edgew". The Plant List. Archived from the original on 2013-07-09. Retrieved 6 August 2013.
- ↑ Kala, C.P. 2010. Medicinal plants of Uttarakhand. BioTech Books, Delhi. 188 pp
- ↑ http://www.academia.edu/3450091/Saussurea_obvallata_Brahmakamal_
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Saussurea obvallata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Saussurea obvallata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.