Jump to content

ബ്രഹ്മാനന്ദ് മണ്ഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahmanand Mandal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബീഹാറിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് ബ്രഹ്മാനന്ദ് മണ്ഡൽ.മുംഗേർ ലോക്സഭാമണ്ഡലത്തിൽ വിവിധ പാർട്ടികളുടെ പ്രതിനിധിയായി ജനവിധി തേടി മൂന്ന് തവണ വിജയിച്ചു.1991-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മൽസരിച്ച് വിജയിച്ചു.1996-ൽ സമതാ പാർട്ടി പ്രതിനിധിയായും 1999-ൽ ജനതാദൾ (യു) പ്രതിനിധിയായും വിജയിച്ചു.15-ആം ലോക്സഭയിലേക്ക് സ്വതന്ത്രനായി മൽസരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ബ്രഹ്മാനന്ദ്_മണ്ഡൽ&oldid=3442925" എന്ന താളിൽനിന്ന് ശേഖരിച്ചത്