Jump to content

ബ്രയാൻ ലാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brian Lara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രയൻ ലാറ
ലാറ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്നു, മെയ് 2002
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബ്രയൻ ചാൾസ് ലാറ
വിളിപ്പേര്പോർട്ട് ഓഫ് സ്പെയിനിന്റെ രാജകുമാരൻ, ട്രിനിഡാഡിന്റെ രാജകുമാരൻ, രാജകുമാരൻ
ഉയരം5 അടി (1.52400000 മീ)*
ബാറ്റിംഗ് രീതിഇടം കയ്യൻ
ബൗളിംഗ് രീതിവലം കയ്യൻ ലെഗ് ബ്രേക്ക്
റോൾമദ്ധ്യനിര ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 196)6 ഡിസംബർ 1990 v പാകിസ്താൻ
അവസാന ടെസ്റ്റ്27 നവംബർ 2006 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 59)9 നവംബർ 1990 v പാകിസ്താൻ
അവസാന ഏകദിനം21 ഏപ്രിൽ 2007 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.9
പ്രാദേശിക തലത്തിൽ
വർഷംടീം
1987–2008ട്രിനിഡാഡ് ആന്റ് ടൊബാഗോ
1994–1998വാർവിക്ക്‌ഷെയർ
1992–1993ട്രാൻസ്വാൽ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് One Day International FC എൽ.എ.
കളികൾ 131 299 261 429
നേടിയ റൺസ് 11,953 10,405 22,156 14,602
ബാറ്റിംഗ് ശരാശരി 52.88 40.48 51.88 39.67
100-കൾ/50-കൾ 34/48 19/63 65/88 27/86
ഉയർന്ന സ്കോർ 400* 169 501* 169
എറിഞ്ഞ പന്തുകൾ 60 49 514 130
വിക്കറ്റുകൾ 4 4 5
ബൗളിംഗ് ശരാശരി 15.25 104.00 29.80
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/5 1/1 2/5
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 164/– 120/– 320/– 177/–
ഉറവിടം: cricinfo.com, 4 ഫെബ്രുവരി 2008

വെസ്റ്റ് ഇൻഡീസിനു വേണ്ടി കളിച്ച ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ബ്രയൻ ലാറ(മേയ് 2 1969) .നിരവധി തവണ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്ന പദവി അലങ്കരിച്ച ഇദ്ദേഹത്തിന്റെ പേരിലാണ്‌ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും,400* . അതുപോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501* ആണ്‌.

2008 ഒക്ടോബർ 17-ന്‌ സച്ചിൻ ടെണ്ടുൽക്കർ തിരുത്തുന്നതു വരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന ബഹുമതിക്കുടമയും ലാറ ആയിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാനായി പലരും ഈ ഇടങ്കയ്യൻ ബാറ്റ്‌സ്മാനെ വിലയിരുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രയാൻ_ലാറ&oldid=4100402" എന്ന താളിൽനിന്ന് ശേഖരിച്ചത്