Jump to content

ബുൾ ഷാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bull shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുൾ ഷാർക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. leucas
Binomial name
Carcharhinus leucas
(J. P. Müller and Henle, 1839)
Range of bull shark

ഉഷ്ണമോഖലാ കടൽ തീരങ്ങളിലും നദികളിലും കാണപ്പെടുന്ന ആക്രമണകാരിയായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്ക് (ശാസ്ത്രീയനാമം: Carcharhinus leucas). ആഫ്രിക്കയിൽ സാമ്പി എന്നും നിക്കരാഗ്വേയിൽ നിക്കരാഗ്വേ ഷാർക്ക് എന്നും അറിയപ്പെടുന്നു. കാളയുടേതു പോലുള്ള മുഖവും ആക്രമണ സ്വഭാവവും കാരണമാണ് ഇവയ്ക്ക് ബുൾ ഷാർക്കെന്ന പേര് കിട്ടിയത്. സാവധാനത്തിൽ സഞ്ചരിക്കുന്നവയെങ്കിലും ഇരയെ പിടിക്കുവാനായി ഇവ അമിതവേഗം കൈവരിക്കുന്നു. മത്സ്യങ്ങൾ, മറ്റു സ്രാവുകൾ, ഡോൾഫിനുകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. മാംസത്തിനും ചിറകിനും എണ്ണയ്ക്കും വേണ്ടി മനുഷ്യർ വേട്ടയാടുന്നതിനാൽ ഇവ വംശനാശത്തിന്റെ വക്കിലാണ്.

ആൺസ്രാവിനു 157 - 226 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 230 സെന്റീമീറ്റർ വരെ നീളവും ഉണ്ടാകും. ഒറ്റപ്രസവത്തിൽ 13 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Carcharhinus leucas". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 2005. Retrieved 18 August 2011. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ബുൾ_ഷാർക്ക്&oldid=2426542" എന്ന താളിൽനിന്ന് ശേഖരിച്ചത്