ബുസിടെമ സർവകലാശാല
ദൃശ്യരൂപം
(Busitema University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദർശസൂക്തം | മികവിന് പ്രയത്നിക്കുന്നു. |
---|---|
തരം | പൊതു സർവകലാശാല |
സ്ഥാപിതം | 2007 |
ചാൻസലർ | ഫ്രാൻസിസ് ഒമസ്വ |
വൈസ്-ചാൻസലർ | മേരി ഒക്വാകൊMary Okwakol |
കാര്യനിർവ്വാഹകർ | 20+ (2009) |
വിദ്യാർത്ഥികൾ | 1500+ (2013) |
സ്ഥലം | ബുസെടെമ, ഉഗാണ്ട 00°32′42″N 34°01′30″E / 0.54500°N 34.02500°E |
ക്യാമ്പസ് | ഗ്രാമീണം |
വെബ്‌സൈറ്റ് | www |
ബുസിടെമ സർവകലാശാല (Busitema University) (BU)ഉഗാണ്ടയിലെ ഒരു സർവകലാശാലയാണ്.എട്ടു പൊതുസർവകലാശാലകളിലേയും ബിരുദം നൽകുന്ന സ്ഥാപനങ്ങളിലും ഒന്നാണ്. കൃഷിശാസ്ത്രത്തിലും കൃഷി എഞിനീയറിങ്ങിലും കാർഷിക വ്യാപാരത്തിലും ഊന്നൽ നൽകുന്ന സർവകലാശാലയാണ്.[1]
സ്ഥാനം
[തിരുത്തുക]ബുസിയ ജില്ലയിൽ ജിൻജ-ടൊറൊറൊ രാജവീഥിയിൽ ടൊടൊറൊയുടെ 30 കി.മീ. തെക്കു കിഴക്കായി പ്രാധാന കാമ്പസ് സ്ഥിതി ചെയ്യുന്നു.[2] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 206 കി.മീ. കിഴക്കാണ് ഈ സ്ഥലം. [3] സ്ഥലത്തിന്റെ നിർദ്ദേശാങ്കങ്ങൾ 0°32'42.0"N, 34°01'30.0"E (Latitude:0.5450; Longitude:34.0250) ആണ്.[4]
കുറിപ്പുകൾ
[തിരുത്തുക]- ↑ "About Busitema University". Busitema University. Archived from the original on 2015-12-22. Retrieved 10 June 2014.
- ↑ "Distance Between Busitema And Tororo With Map". Globefeed.com. Retrieved 10 June 2014.
- ↑ "Map Showing Kampala And Busitema With Distance Marker". Globefeed.com. Retrieved 10 June 2014.
- ↑ Google. "ഗൂഗിൾ ഭൂപടത്തിൽ പ്രധാന കാമ്പസ്". Google Maps. Retrieved 10 June 2014.
{{cite web}}
:|last=
has generic name (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Busitema University to Spearhead Textile Research in Uganda Archived 2010-02-25 at the Wayback Machine.