Jump to content

കാഡ്മിയം ഹൈഡ്രോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cadmium hydroxide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഡ്മിയം ഹൈഡ്രോക്സൈഡ്
Cadmium hydroxide structure
Names
IUPAC name
Cadmium(II) hydroxide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.040.137 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystals
സാന്ദ്രത 4.79 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
0.026 g/100 mL
Solubility soluble in dilute acids
-41.0·10−6 cm3/mol
Structure
hexagonal
Thermochemistry
Std enthalpy of
formation
ΔfHo298
−561 kJ·mol−1[1]
Standard molar
entropy
So298
96 J·mol−1·K−1[1]
Hazards
NIOSH (US health exposure limits):
PEL (Permissible)
[1910.1027] TWA 0.005 mg/m3 (as Cd)[2]
REL (Recommended)
Ca[2]
IDLH (Immediate danger)
Ca [9 mg/m3 (as Cd)][2]
Related compounds
Other anions Cadmium chloride,
Cadmium iodide
Other cations Zinc hydroxide,
Calcium hydroxide,
Magnesium hydroxide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

Cd(OH)2 എന്ന തന്മാത്രാസൂത്രത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് കാഡ്മിയം ഹൈഡ്രോക്സൈഡ്. നിക്കൽ-കാഡ്മിയം ബാറ്ററികളുടെ പ്രധാന ഘടകമായ ഇത്, വെളുത്ത ക്രിസ്റ്റലിൻ അയോണിക് സംയുക്തമാണ്. [3]

ഘടന, തയ്യാറാക്കൽ, പ്രതികരണങ്ങൾ

[തിരുത്തുക]

കാഡ്മിയം ഹൈഡ്രോക്സൈഡ് Mg (OH)2 ന്റെ അതേ ഘടനയാണ് സ്വീകരിക്കുന്നത്. ഒക്ടാഹെഡ്രൽ മെറ്റൽ സെന്ററുകളുടെ ഘടകങ്ങൾ അടങ്ങിയതാണ് ഹൈഡ്രോക്സൈഡ് ലിഗാൻഡുകൾ. [4]

കാഡ്മിയം നൈട്രേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് രാസപ്രവർത്തനം നടത്തിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്:

Cd(NO3)2 + 2 NaOH → Cd(OH)2 + 2 NaNO3

മറ്റ് കാഡ്മിയം ലവണങ്ങളിൽ നിന്ന് തയ്യാറാക്കാമെങ്കിലും, പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാണ്. [3]

ഉപയോഗങ്ങൾ

[തിരുത്തുക]

നിക്കൽ-കാഡ്മിയം സ്റ്റോറേജ് ബാറ്ററികളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

2 NiO(OH) + 2H2O + Cd → Cd(OH)2 + Ni(OH) 2

അവലംബം

[തിരുത്തുക]
  1. 1.0 1.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. p. A21. ISBN 0-618-94690-X.
  2. 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0087". National Institute for Occupational Safety and Health (NIOSH).
  3. 3.0 3.1 Karl-Heinz Schulte-Schrepping, Magnus Piscator "Cadmium and Cadmium Compounds" in Ullmann's Encyclopedia of Industrial Chemistry, 2007 Wiley-VCH, Weinheim. doi:10.1002/14356007.a04_499.
  4. Hemmingsen, L.; Bauer, R.; Bjerrum, M. J.; Schwarz, K.; Blaha, P.; Andersen, P., "Structure, Chemical Bonding, and Nuclear Quadrupole Interactions of β-Cd(OH)2:  Experiment and First Principles Calculations", Inorganic Chemistry 1999, volume 38, 2860-2867. doi:10.1021/ic990018e
"https://ml.wikipedia.org/w/index.php?title=കാഡ്മിയം_ഹൈഡ്രോക്സൈഡ്&oldid=3999118" എന്ന താളിൽനിന്ന് ശേഖരിച്ചത്