Jump to content

കലവെറാസ് കൗണ്ടി

Coordinates: 38°13′N 120°33′W / 38.21°N 120.55°W / 38.21; -120.55
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calaveras County, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലവെസാസ് കൗണ്ടി, കാലിഫോർണിയ
County of Calaveras
Calaveras County view
Calaveras County view
പതാക കലവെസാസ് കൗണ്ടി, കാലിഫോർണിയ
Flag
Official seal of കലവെസാസ് കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionsSierra Nevada, Gold Country
IncorporatedFebruary 18, 1850[1]
നാമഹേതുSpanish word meaning "skulls"
County seatSan Andreas
Largest communityRancho Calaveras
വിസ്തീർണ്ണം
 • ആകെ1,037 ച മൈ (2,690 ച.കി.മീ.)
 • ഭൂമി1,020 ച മൈ (2,600 ച.കി.മീ.)
 • ജലം17 ച മൈ (40 ച.കി.മീ.)
ജനസംഖ്യ
 • ആകെ44,828
 • കണക്ക് 
(2016)[2]
45,171
 • ജനസാന്ദ്രത43/ച മൈ (17/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code209
FIPS code06-009
GNIS feature ID1675885
വെബ്സൈറ്റ്www.co.calaveras.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയുടെ വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് കലവെസാസ് കൗണ്ടി. ഔദ്യോഗികമായി ഇത് കൗണ്ടി ഓഫ് കലവെറാസ് എന്നാണറിയപ്പെടുന്നത്. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 44,828 ആയിരുന്നു.[3] കൌണ്ടി ആസ്ഥാനം സാൻ ആൻഡ്രിയാസിലാണ്. ഏഞ്ചൽ ക്യാമ്പാണ് ഈ കൌണ്ടിയിലെ ഏകീകരിക്കപ്പെട്ട ഏക നഗരം. കലവെറാസ് എന്നത് തലയോട്ടിക്കുള്ള സ്പാനിഷ് പദമാണ്; സ്പാനിഷ് പര്യവേഷകനായ ക്യാപ്റ്റൻ ഗബ്രിയേൽ മൊറാഗ കണ്ടുപിടിച്ച തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജരുടെ അവശിഷ്ടങ്ങളുടെ പേരിലാണ് കൗണ്ടിക്ക് ഈ പേരു നൽകപ്പെട്ടത്. കലവെറാസ് കൌണ്ടി, കാലിഫോർണിയയിലെ ഗോൾഡ് കൺട്രിയിലും ഹൈ സിയേറ മേഖലയിലുമായിമിട്ടാണ് നിലനിൽക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. 2.0 2.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
  3. "State & County the population increased significantly in weekends and holidays due to tourism and other events. The population will often double and triple during major holiday weekends. QuickFacts". United States Census Bureau. Archived from the original on 2011-07-07. Retrieved April 3, 2016.

പുറം കണ്ണികൾ

[തിരുത്തുക]

38°13′N 120°33′W / 38.21°N 120.55°W / 38.21; -120.55

"https://ml.wikipedia.org/w/index.php?title=കലവെറാസ്_കൗണ്ടി&oldid=3926736" എന്ന താളിൽനിന്ന് ശേഖരിച്ചത്