കാമറൂൺ ദ്വീപ്
ദൃശ്യരൂപം
(Cameron Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() Cameron Island, Nunavut | |
Geography | |
---|---|
Location | Arctic Ocean |
Coordinates | 76°30′N 103°51′W / 76.500°N 103.850°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 1,059 കി.m2 (409 ച മൈ) |
Length | 42 km (26.1 mi) |
Width | 37–38 കി.മീ (121,000–125,000 അടി) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
കാമറൂൺ ദ്വീപ് കാനഡയിലെ നുനാവട്ടിൽ കനേഡിയൻ ആർട്ടിക്ക് ദ്വീപുകളിലുൾപ്പെട്ട ഒരു ദ്വീപാണ്. ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നതും ബാത്തസ്റ്റ് ദ്വീപിനോട് ചേർന്ന് കിടക്കുന്നതുമായ ഈ ദ്വീപ് 1,059 ചതുരശ്ര കിലോമീറ്റർ (409 ചതുരശ്ര മൈൽ) വിസ്തീർണ്ണവും, 42 മുതൽ 43 കിലോമീറ്റർ വരെ (26 മുതൽ 27 മൈൽ) നീളവും 37 മുതൽ 38 കിലോമീറ്റർ വരെ (23 മുതൽ 24 മൈൽ വരെ) വീതിയുമുള്ളതാണ്. ഐൽ വാനിയർ ദ്വീപ് തൊട്ടു തെക്കായി അർനോട്ട് കടലിന് മറുവശത്തായി സ്ഥിതിചെയ്യുന്നു.