കാർബൺ നാനോട്യൂബ്
1991-ൽ ജപ്പാനിൽ എൻ.ഇ.സി. കോർപ്പറേഷനിലെ ഗവേഷകരാണ് അസാധാരണമായ കഴിവുകളുള്ള പുതിയതരം കാർബൺ വികസിപ്പിച്ചത്. ഒരു ചെറു ഗാഫെറ്റ് ഷീറ്റ് ചുരുണ്ട് സിലിണ്ടറിൻറെ ആകൃതി പ്രാപിച്ചത് പോലുള്ള കാർബൺ രൂപമാണിത്.അതിനാൽ പുതിയ കാർബൺ വകഭേദം കാർബൺ നാനോട്യൂബ്കൾ എന്നറിയപ്പെടുന്നു. വളരെ ഭാരം കുറഞ്ഞ, എന്നാൽ അതെ സമയം വളരെ ശക്തിയേറിയ നാനോട്യൂബ്കളുടെ വ്യാസം ഒരു നാനോമീറ്റർ മാത്രമേ വരൂ.ഒട്ടേറെ ഉപയോഗങ്ങൾ ഇതിനകം ഇവയ്ക്ക് കണ്ടെത്തിയിട്ടുണ്ട്. നാനോട്യൂബ്കളുടെ നീളം-വീതി അനുപാതം ഏകദേശം 132,000,000:1 ആണ്.
നാനോട്യൂബ്കൾ പിരിച്ചെടുത്ത്,ലോകത്തെ ഏറ്റവും കാടിന്യമെറിയ പോളിമർ നിർമ്മിക്കുന്നതിൽ ഗവേഷകർ വിജയിച്ചത് 2003-ലാണ്. (ഡാലസിലെ ടെക്സാസ് സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നിൽ). 2004-ആഗസ്റ്റിൽ നാനോട്യൂബ്കളുടെ സഹായത്തോടെ വെറും രണ്ടു നാനോമീറ്റർ കനമുള്ള ട്രാൻസിസ്റ്റർ നിർമ്മിക്കുന്നതിൽ സ്റ്റാൻഫഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചു.
Single-walled
[തിരുത്തുക]-
Armchair (n,n)
-
The translation vector is bent, while the chiral vector stays straight
-
Graphene nanoribbon
-
The chiral vector is bent, while the translation vector stays straight
-
Zigzag (n,0)
-
Chiral (n,m)
-
n and m can be counted at the end of the tube
-
Graphene nanoribbon
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- Nanohedron.com Archived 2007-10-29 at the Wayback Machine. image gallery with carbon nanotubes
- The stuff of dreams, CNET
- The Nanotube site Archived 2017-07-21 at the Wayback Machine.. Last updated 2009.05.03
- EU Marie Curie Network CARBIO: Multifunctional carbon nanotubes for biomedical applications
- Carbon nanotube on arxiv.org
- C60 and Carbon Nanotubes a short video explaining how nanotubes can be made from modified graphite sheets and the three different types of nanotubes that are formed