Jump to content

പെട്ടി സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carcharhinus limbatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Blacktip shark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
C. limbatus
Binomial name
Carcharhinus limbatus
Range of the blacktip shark
Synonyms

Carcharias abbreviatus Klunzinger, 1871
Carcharias aethalorus Jordan & Gilbert, 1882
Carcharias ehrenbergi Klunzinger, 1871
Carcharias maculipinna Günther, 1868
Carcharias microps Lowe, 1841
Carcharias muelleri Steindachner, 1867
Carcharias phorcys Jordan & Evermann, 1903
Carcharias pleurotaenia Bleeker, 1852
Carcharhinus natator Meek & Hildebrand, 1923

സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് പെട്ടി സ്രാവ് അഥവാ Blacktip Shark. (ശാസ്ത്രീയനാമം: Carcharhinus limbatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]

പ്രജനനം

[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം

[തിരുത്തുക]

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം . ISA 2008 കണക്കു പ്രകാരം 28 തവണ ഇവ മനുഷ്യരെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചതായി രേഖയുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Rome: Food and Agricultural Organization. pp. 481–483. ISBN 92-5-101384-5.
  2. Curtis, T. Biological Profiles: Blacktip Shark Archived 2007-06-29 at the Wayback Machine.. Florida Museum of Natural History Ichthyology Department. Retrieved on April 27, 2009.
  3. ISAF Statistics on Attacking Species of Shark. International Shark Attack File, Florida Museum of Natural History, University of Florida. Retrieved on April 22, 2009.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പെട്ടി_സ്രാവ്&oldid=3661180" എന്ന താളിൽനിന്ന് ശേഖരിച്ചത്