മൂക്കൻ സ്രാവ്
ദൃശ്യരൂപം
(Carcharhinus macloti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂക്കൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. macloti
|
Binomial name | |
Carcharhinus macloti (J. P. Müller & Henle, 1839)
| |
മൂക്കൻ സ്രാവിന്റെ വാസസ്ഥലം [2] | |
Synonyms | |
Carcharias macloti Müller & Henle, 1839 |
തീര കടൽ വാസിയായ ഒരു മൽസ്യമാണ് മൂക്കൻ സ്രാവ് അഥവാ Hardnose Shark (Maclot's Shark). (ശാസ്ത്രീയനാമം: Carcharhinus macloi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]
പ്രജനനം
[തിരുത്തുക]കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
[തിരുത്തുക]കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Carcharhinus macloti". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2003.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 Last, P.R.; Stevens, J.D. (2009). Sharks and Rays of Australia (second ed.). Harvard University Press. pp. 266–267. ISBN 0674034112.