ഉള്ളടക്കത്തിലേക്ക് പോവുക

കാർമൽ ബെർക്ക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carmel Berkson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർമൽ ബെർക്ക്സൺ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശില്പി
ജീവിതപങ്കാളിമാർട്ടിൻ ഫ്ലീഷർ

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച അമേരിക്കൻ ശില്പിയും കലാകാരിയുമാണ്കാർമൽ ബെർക്ക്സൺ.[1] ഭാരതീയ ശിൽപ്പ കലയെക്കുറിച്ചും സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികളെഴുതിയിട്ടുണ്ട്.

ന്യൂയോർക്കിൽ ജനിച്ച കാർമ്മൽ പിന്നീട് മുംബൈയിൽ സ്ഥിര താമസമായി. ഭാരതീയ ദർശനങ്ങളെക്കുറിച്ചും ശില്പകലയെക്കുറിച്ചും നിരവധി പഠനങ്ങ‌ൾ നടത്തി.[2] തന്റെ മുപ്പതിലധികം ശിൽപ്പങ്ങൾ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിനു സംഭാവന നൽകി.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

അവലംബം

[തിരുത്തുക]
  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
  2. "Carmel Berkson". Saffron Art. Retrieved January 28, 2013.
  3. "American artist Carmel Berkson donates 38 sculptures to NGMA". Archived from the original on 2016-09-15. Retrieved January 28, 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർമൽ_ബെർക്ക്സൺ&oldid=4468156" എന്ന താളിൽനിന്ന് ശേഖരിച്ചത്