Jump to content

കാസിനോ റോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Casino Royale (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസിനോ റോയൽ
A book cover: down the left and right sides are representations of hearts, four on each side, each one with a drop of blood below them. In the centre of the image is another heart but without the blood drop. This central heart is surrounded by a gold laurel leaf bearing the words "A whisper of Love, A Whisper of Hate". Above the heart / laurel is the title, Casino Royale; below the heart / laurel are the words "by Ian Fleming"
First edition cover, conceived by Fleming
കർത്താവ്ഇയാൻ ഫ്ലെമിംഗ്
രാജ്യംയുണൈറ്റഡ് കിങ്ഡം
പരമ്പരജയിംസ് ബോണ്ട്
സാഹിത്യവിഭാഗംസ്പൈ ഫിക്ഷൻ
പ്രസാധകർജോനാതൻ കേപ്പ്
പ്രസിദ്ധീകരിച്ച തിയതി
13 ഏപ്രിൽ 1953 (hardback)
ഏടുകൾ213
ശേഷമുള്ള പുസ്തകംലിവ് ആൻറെ ലെറ്റ് ഡൈ

ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ ഫ്ലെമിംഗിന്റെ ആദ്യത്തെ നോവലാണ് കാസിനോ റോയൽ. 1953 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യ ജെയിംസ് ബോണ്ട് നോവലും ഇതാണ്. ഇതിന്റെ തുടർച്ചയായി പതിനൊന്ന് ജെയിംസ്‌ബോണ്ട് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളും ഇയാൻ ഫ്ലെമിംഗ് എഴുതി. അതിന്റെ തുടർച്ചയായി അനേകം ജെയിംസ്‌ബോണ്ട് നോവലുകളും കഥകളും വിവിധ എഴുത്തുകാരുടേതായി രൂപം കൊണ്ടു.

റഷ്യൻ രഹസ്യപോലീസ് അംഗവും ഫ്രഞ്ച് യൂണിയൻ ട്രഷററുമായ ലെ ഷിഫ്രെയെ ഗാംബ്ലിംഗിൽ തോൽപ്പിച്ച് പാപ്പരാക്കാനായി ബ്രിട്ടീഷ് രഹസ്യപോലീസ് അംഗമായ ജെയിംസ്ബോണ്ട് റോയൽ-ലെ-യോക്സിലെ കാസിനോയിൽ ഗാംബ്ലിംഗ് നടത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാസിനോ_റോയൽ&oldid=3655241" എന്ന താളിൽനിന്ന് ശേഖരിച്ചത്