കൂരി
ദൃശ്യരൂപം
(Catfish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Plicofollis dussumieri | |
---|---|
Plicofollis dussumieri, | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Binomial name | |
Plicofollis dussumieri |
കൂരി അഥവാ ഏട്ട എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത്. ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ഇതിന്റെ വകഭേദങ്ങൾ ഉണ്ട്. [1]
വകഭേദങ്ങൾ
[തിരുത്തുക]കൂരി, ചില്ലാൻ, മഞ്ഞക്കൂരി എന്നീ പേരിൽ അറിയപ്പെടുന്ന താരതമ്യേന ചെറിയ മൽസ്യങ്ങൾ ശുദ്ധജലത്തിലും ഓരു വെള്ളങ്ങളിലും അഴിമുഖങ്ങളിലും കായലിലും കാണപ്പെടുന്നു. കടലിലുള്ള ഏട്ട സ്രാവിനെപ്പോലെ പോലെ വളരെ വലിപ്പത്തിലുള്ളതും കാണാറുണ്ട്. മുന്തിരിക്കുലകളെപ്പോലെയുള്ള ഈ മത്സ്യത്തിന്റെ മുട്ടകൾ രുചിയേറിയതും മൽസ്യവിഭവങ്ങളിൽ പ്രധാനവുമാണ്.
ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും വസിക്കുന്ന ഇവയുടെ ഉടലിനെക്കാൾ തല ഉപയോഗിച്ചുള്ള എട്ടത്തലക്കറിയാണു കേരളീയർക്ക് പ്രിയം. കേരള തീരത്ത് പരിശോധനക്ക് വിധേയമായ മത്സ്യ സ്പീഷിസുകളിൽ ഏട്ട മത്സ്യം അപകട ഭീഷണി നേരിടുന്നുവെന്ന് ഈയടുത്ത് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.iluenglish.com/fish-names-in-english-malayalam-hindi-and-tamil/
- ↑ കടലോളം കണ്ണീർ കെ. എം. ബഷീറിന്റെ പരമ്പര സിറാജ് ശേഖരിച്ചത്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Clarias dayi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clarias dayi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.