കാട്ടുപെരണ്ട
ദൃശ്യരൂപം
(Cayratia trifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുപെരണ്ട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. trifolia
|
Binomial name | |
Cayratia trifolia (L.) Domin
| |
Synonyms | |
|
ഒരു ചെറിയ വള്ളിച്ചെടിയാണ് കാട്ടുപെരണ്ട. (ശാസ്ത്രീയനാമം: Cayratia trifolia).വാതക്കൊടി, ചൊറിവള്ളി എന്നെല്ലാം പേരുകളുണ്ട്. ഉപയോഗപ്രദമായ് പല സംയുക്തങ്ങളും തണ്ടിലും വേരിലും ഇലയിലും അടങ്ങിയിട്ടുണ്ട്. വർഷം മുഴുവൻ പുഷ്പിക്കുന്ന ഈ ചെടി നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടൽക്കാടികളിലും സമതലങ്ങളിലും കാണാറുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cayratia trifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cayratia trifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.