Jump to content

കേന്ദ്രീയശക്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Central Powers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേന്ദ്രീയ ശക്തികൾ

1914–1918
Participants in World War I - The Central Powers and their colonies in orange, the Allies and their colonies in green, and neutral countries in gray.
Participants in World War I - The Central Powers and their colonies in orange, the Allies and their colonies in green, and neutral countries in gray.
പദവിMilitary alliance
തലസ്ഥാനംNot applicable
ചരിത്ര യുഗംWorld War I
• സ്ഥാപിതം
28 June 1914
• German and Austria-Hungarian Treaty
7 October 1879
• Ottoman Empire Joins
October 1914
• Bulgaria Joins
October, 1915
• Dissolved
11 November 1918

ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു പക്ഷമാണ് കേന്ദ്രീയശക്തികൾ (Central Powers) ഇത് ത്രീലോക സഖ്യം എന്നും വിളിക്കപ്പെടുന്നു. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം , ജർമ്മൻ സാമ്രാജ്യം, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്നതാണ് ഈ സഖ്യം . ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക് മധ്യത്തിലാണ് കേന്ദ്രീയശക്തികൾ സ്ഥിതി ചെയ്തിരുന്നത് അതിനാലാണ് ഈ പേർ വരുവാൻ കാരണം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കേന്ദ്രീയശക്തികൾ&oldid=1713293" എന്ന താളിൽനിന്ന് ശേഖരിച്ചത്