Jump to content

ചാൾസ് കാനിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Canning, 1st Earl Canning എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൈറ്റ് ഹോണറബിൾ
ഏൾ കാനിങ്ങ്
KG GCB GCSI PC
കാനിങ്ങ് 1840ൽ - റിച്ചാഡ് ബേഡിന്റെ ചിത്രം
ഗവർണർ ജനറൽ
ഓഫീസിൽ
1856 ഫെബ്രുവരി 28 – 1862 മാർച്ച് 21
Monarchവിക്ടോറിയ രാജ്ഞി
പ്രധാനമന്ത്രിThe Viscount Palmerston
The Earl of Derby
മുൻഗാമിഡൽഹൗസി പ്രഭു
പിൻഗാമിThe Earl of Elgin
പോസ്റ്റ്മാസ്റ്റർ ജനറൽ
ഓഫീസിൽ
1853 ജനുവരി 5 – 1855 ജനുവരി 30
Monarchവിക്ടോറിയ രാജ്ഞി
പ്രധാനമന്ത്രിThe Earl of Aberdeen
മുൻഗാമിThe Earl of Hardwicke
പിൻഗാമിThe Duke of Argyll
ഫോറസ്റ്റ് കമ്മീഷണർ
ഓഫീസിൽ
1846 മാർച്ച് 2 – 1846 ജൂൺ 30
Monarchവിക്ടോറിയ രാജ്ഞി
പ്രധാനമന്ത്രിSir Robert Peel, Bt
മുൻഗാമിThe Earl of Lincoln
പിൻഗാമിViscount Morpeth
വ്യക്തിഗത വിവരങ്ങൾ
ജനനം(1812-12-14)ഡിസംബർ 14, 1812
ബ്രോംപ്റ്റൺ, ലണ്ടൻ
മരണം17 ജൂൺ 1862(1862-06-17) (പ്രായം 49)
Grosvenor Square, ലണ്ടൻ
ദേശീയതബ്രിട്ടീഷ്
രാഷ്ട്രീയ കക്ഷികൺസെർവേറ്റീവ് പാർട്ടി
പീലൈറ്റ് പാർട്ടി
പങ്കാളികൾഷാർലെറ്റ് സ്റ്റുവാർട്ട്
(1817–1861)
അൽമ മേറ്റർക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോഡ്

ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരനാണ് കാനിങ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് ജോൺ കാനിങ് (ഇംഗ്ലീഷ്: Charles John Canning, ജീവിതകാലം: 1812 ഡിസംബർ 14 – 1862 ജൂൺ 17). 1857-ലെ ഇന്ത്യൻ ലഹള നടക്കുന്ന സുപ്രധാനകാലയളവിലായിരുന്നു ഇദ്ദേഹം ഗവർണർ ജനറലായത്. ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും കാനിങ് മാറി.

ഒരു കൺസർവേറ്റീവ് രാഷ്ട്രീയക്കാരനായിരുന്നു കാനിങ്. ലണ്ടനിലെ മന്ത്രിസഭയിൽ ഒരു ഉയർന്ന സ്ഥാനം കിട്ടാത്തതിൽ നിരാശപ്പെട്ടാണ് അദ്ദേഹം ഇന്ത്യയിലെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ഇന്ത്യയെക്കുറിച്ച് ഒരു താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1856 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 1857-ലെ ലഹള തുടങ്ങുമ്പോഴേക്കും കൽക്കത്തിയിലെ ചൂട് സഹിക്കാനാവാതെ തിരിച്ചുപോകാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ലഹള അടിച്ചമർത്തിയതിനു ശേഷം ബ്രിട്ടീഷുകാരുടെ രക്തരൂഷിതമായ പ്രതികാരനടപടികളെ നിയന്ത്രിക്കാനും അദ്ദേഹം ശ്രമംനടത്തിയിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XXIII. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ചാൾസ്_കാനിങ്&oldid=1820036" എന്ന താളിൽനിന്ന് ശേഖരിച്ചത്