Jump to content

ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ

Coordinates: 48°50′N 2°20′E / 48.84°N 2.33°E / 48.84; 2.33
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Lavaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Charles Louis Alphonse Laveran
ജനനം(1845-06-18)18 ജൂൺ 1845
മരണം18 മേയ് 1922(1922-05-18) (പ്രായം 76)
Paris, France
അന്ത്യ വിശ്രമംCimetière du Montparnasse
48°50′N 2°20′E / 48.84°N 2.33°E / 48.84; 2.33
ദേശീയതFrance
കലാലയംUniversity of Strasbourg
അറിയപ്പെടുന്നത്Trypanosomiasis, malaria
ജീവിതപങ്കാളിSophie Marie Pidancet
അവാർഡുകൾNobel Prize in Physiology or Medicine (1907)
Scientific career
FieldsTropical medicine
Parasitology
InstitutionsSchool of Military Medicine of Val-de-Grâce
Pasteur Institute

ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ (18 June 1845 – 18 May 1922) 1907ൽ നൊബ്വെൽ സമ്മാനം നേടിയ ഫ്രഞ്ചുകാരനായ ശരീരശാസ്ത്രജ്ഞൻ, പരാദങ്ങളായ പ്രോട്ടോസോവയിൽപ്പെട്ട ട്രിപനോസോമ പോലുള്ള ചെറുജീവികൾ കാരണമാണ് മലാറിയ, ട്രിപനോസോമിയാസിസ് എന്നീ പകരുന്ന ഉണ്ടാകുന്നതെന്ന് അദ്ദെഹം കണ്ടെത്തി.

1878ൽ അൾജീരിയായിലെ ജോലിചെയ്ത അദ്ദേഹം, തന്റെ പ്രധാന കണ്ടുപിടിത്തം അവിടേവച്ചു നടത്തി.