ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കെയ് ഷെക് (1887, ഒക്ടോബർ 31, –1975, ഏപ്രിൽ 5) ഒരു ചൈനീസ് രാഷ്ട്രീയ നേതാവും, സൈന്യത്തെ നയിച്ചിരുന്ന പ്രമുഖനുമായിരുന്നു.അദ്ദേഹം, ചിയാങ് ചങ് ചെങ് (蔣中正, Jiang Zhongzheng)എന്നും ചിയാങ് ചി ഷി(蔣中正, Jiang Zhongzheng) എന്നും അറിയപ്പെട്ടു. സ്റ്റാൻഡേർഡ് ചൈനീസിൽ ചിയാങ് അവിടത്തെ ദേശീയ രാഷ്ട്രീയ പാർട്ടിയായിരുന്ന കുമിംഗ്താങിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയും,സൺ യാറ്റ് സെന്നിന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.പിന്നീടദ്ദേഹം കുമിംഗ്താങിന്റെ വാസപുവ പട്ടാളത്തെ നയിക്കുകയും,1925-ലെ ചിയാങിന്റെ മരണശേഷം തന്റെ മകൻ അധികാരത്തിലേക്ക് വരുകയും ചെയ്തു.1926-ന് രാജ്യത്തെ ഒരുമിപ്പിക്കാനായി അദ്ദേഹം നോർത്തേൺ എക്സ്പെഡിഷൻ എന്ന പട്ടാള കാമ്പെയിൻ നടത്തുകയും, ചൈനയിലെ ചെറിയ നേതാവായി മാറുകയും ചെയ്തു.[3] അദ്ദേഹം 1928 മുതൽ 1948 വരെ റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ നാഷ്ണൽ മിലിട്ടറി കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു.
സെജിയാങിൽ സ്ഥിതിചെയ്യുന്ന, ഫെൻഗുവയിലെ നിങ്ബോ നഗരത്തിന്റെ മദ്ധ്യത്തിൽ നിന്ന് തെക്കുപടിഞ്ഞാറ് 30 കിലോമീറ്റർ അകലെ ക്സിക്കു എന്ന ഗ്രാമത്തിലാണ് ചിയാങ് ജനിച്ചത്. എന്നിരുന്നാലും,ജ്യാഗ്സുയിൽ സ്ഥിതിചെയ്യുന്ന യിക്സിങ്ങിലെ, ചൈന സംസ്ക്കാരത്തിന്റെ പ്രധാനപ്പെട്ട നാഴികകല്ലുകളായ ഈ പരമ്പരാഗത ഭവനം വുക്സിയിൽ നിന്ന് തെക്കുപടിഞ്ഞാറ് 38 കിലോമീറ്ററും ( 24 മീ), ലേക്ക് ടായിന്റെ തീരത്തിൽ നിന്ന് 10 കിലോമീറ്റർ അകലേയുമാണ്.ചിയാങിന്റെ അച്ഛനായ ജിയാങ് സാവോകോങ് -ഉം(蔣肇聰) അമ്മയായ വാങ് കെയ്യും (王采玉) സമൂഹത്തിലെ ഉയർന്ന ജാതിയിൽപ്പെട്ട രണ്ട് മനുഷ്യരായിരുന്നു.പക്ഷെ ചിയാങിന്റെ അച്ഛൻ അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മരിച്ചു, തന്റെ അമ്മയെ കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെയാണ് , " സങ്കീർണത നിറഞ്ഞ നന്മകളുടെ സാക്ഷാത്കാരം".
↑Jay Taylor. The Generalissimo: Chiang Kai-Shek and the Struggle for Modern China. (Cambridge, MA: Belknap Press of Harvard University Press, 2009) p. 2.