അറേബ്യൻ മുളസ്രാവ്
അറേബ്യൻ മുളസ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. arabicum
|
Binomial name | |
Chiloscyllium arabicum Gubanov, 1980
| |
Range of the Arabian carpetshark | |
Synonyms | |
Chiloscyllium confusum Dingerkus & DeFino, 1983 |
അധികം ആഴമില്ലാത്ത കടലിൽ കാണുന്ന ഒരു സ്രാവിനമാണ് അറേബ്യൻ മുളസ്രാവ് അഥവാ Arabian Carpet Shark. (ശാസ്ത്രീയനാമം: Chiloscyllium arabicum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
ശരീര ഘടന
[തിരുത്തുക]78 സെന്റിമീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു കലർന്ന നിറമാണ് ഇവയ്ക്ക് ,ഇവയുടെ അടിഭാഗം സാധാരണ സ്രാവുകളിൽ കാണുന്ന പോലെ തന്നെ ഇളം വെള്ള നിറമാണ്. മുതുകിൽ രണ്ട് ചിറക്ക് മാത്രം ആണ് ഉള്ളത് .
ആവാസ വ്യവസ്ഥ
[തിരുത്തുക]തീരദേശ കടലുകളിൽ വസിക്കുന്ന ഇവ 3 മുതൽ 100 മീറ്റർ വരെ താഴ്ചയിൽ ജീവിക്കുന്നു. അധികവും ആഴം കുറഞ്ഞ തീര പ്രദേശങ്ങളിൽ ആണ് കണ്ടുവരുന്നത് . പവിഴ പുറ്റുകൾ , ലഗൂൺ , തീരത്തോട് ചേർന്ന കണ്ടൽ കാടുകൾ ഒക്കെയാണ് വാസസ്ഥലങ്ങൾ .
കുടുംബം
[തിരുത്തുക]ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Chiloscyllium arabicum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved January 31, 2010.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)