ഉള്ളടക്കത്തിലേക്ക് പോവുക

സിൻഡ്രെല്ല, അല്ലെങ്കിൽ ദ ലിറ്റിൽ ഗ്ലാസ് സ്ലീപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cinderella, or the Little Glass Slipper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cinderella, or the Little Glass Slipper
പ്രമാണം:CM cinderella.jpg
കർത്താവ്Marcia Brown
ചിത്രരചയിതാവ്Marcia Brown
രാജ്യംUnited States
സാഹിത്യവിഭാഗംChildren's picture book
പ്രസാധകർScribner Press
പ്രസിദ്ധീകരിച്ച തിയതി
1954

സിൻഡ്രെല്ലാ, അല്ലെങ്കിൽ ലിറ്റിൽ ഗ്ളാസ് സ്ളിപ്പർ മാർഷിയ ബ്രൗൺ ചിത്രീകരിച്ച പുസ്തകം ആണ്. ചാൾസ് പെറാൾട്ട് എഴുതിയ സിൻഡ്രെല്ലാ എന്ന കഥാപുസ്തകം സ്ക്രിബ്നർ പ്രെസ്സ് ആണ് പുറത്തിറക്കിയത്. കൂടാതെ അദ്ദേഹം 1955-ലെ ചിത്രീകരണത്തിനായി ക്ലേഡ്കോട്ട് മെഡൽ സ്വീകരിച്ചയാളായിരുന്നു.[1]മറ്റു സിൻഡ്രെല്ലാ കഥകളെപ്പോലെ തന്നെ ഈ പുസ്തകത്തിലും കഥനടക്കുന്നത് ഫ്രാൻസിലെ കൊട്ടാരത്തിലാണ്.

അവലംബം

[തിരുത്തുക]
  1. American Library Association: Caldecott Medal Winners, 1938 - Present. URL accessed 27 May 2009.

പുറം കണ്ണികൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
Preceded by Caldecott Medal recipient
1955
Succeeded by