ക്ലിഫ് റോബർട്‌സൺ
ദൃശ്യരൂപം
(Cliff Robertson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലിഫ് റോബർട്‌സൺ Cliff Robertson | |
---|---|
ജനനം | ക്ലിഫോർഡ് പാർക്കർ റോബർട്‌സൺ September 9, 1923 |
മരണം | സെപ്റ്റംബർ 10, 2011 | (പ്രായം 88)
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1943–2011 |
ജീവിതപങ്കാളി(കൾ) | (divorced); 1 child - daughter Stephanie Robertson (b. 1958) (divorced); 1 child - daughter Heather Merrill (deceased 1989) |
വെബ്സൈറ്റ് | Official website |
ഓസ്‌കർ പുരസ്‌കാരം നേടിയ ഒരു ഹോളിവുഡ് നടനാണ് ക്ലിഫ് റോബർട്‌സൺ (സെപ്റ്റംബർ 9, 1923 – സെപ്റ്റംബർ 10, 2011). തെരുവ് നാടകങ്ങളിലൂടെയാണ് ക്ലിഫ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
ചാർളി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും[1] ദ ഗെയിം എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടി[2]. 2007-ൽ പുറത്തിറങ്ങിയ സ്‌പൈഡർ മാൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.