Jump to content

കോളേജ് ഡെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(College Days എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോളേജ് ഡെയ്സ്
പോസ്റ്റർ
സംവിധാനംജി. എൻ. കൃഷ്ണകുമാർ
നിർമ്മാണംസീനാ സാദത്ത്
രചനജി. എൻ. കൃഷ്ണകുമാർ
അഭിനേതാക്കൾ
സംഗീതംറോന്നി റാഫേൽ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംമഹേഷ് നാരായണൻ
റിലീസിങ് തീയതി
  • നവംബർ 19, 2010 (2010-11-19)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. എൻ. കൃഷ്ണകുമാർ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് ഡെയ്സ്. ഇന്ദ്രജിത്ത്, ബിജു മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ബിജു മേനോൻ, കമ്മീഷണർ സുദീപ് ഹരിഹരൻ
2 ഇന്ദ്രജിത്ത് രോഹിത് മേനോൻ/അനന്തകൃഷ്ണൻ
3 റയാൻ
4 ഗോവിന്ദ് പത്മസൂര്യ ജോ ജോസഫ്
5 സജിദ് ലാൽ ആനന്ദ്
6 സന്ധ്യ അനു
7 ധന്യ മേരി വർഗീസ് രാഖി
8 ഭാമ ആതിര
9 രഞ്ജു അമല
10 ജഗതി പ്രിൻസിപ്പൽ
11 സായ് കുമാർ മന്ത്രി
12 സുരാജ് വെഞ്ഞാറമൂട് ഷൈൻ രാജ്
13 വേണു നാഗവള്ളി കൃഷ്ണമേനോൻ (രോഹിത്തിന്റെ അച്ഛൻ)
14 ഇമ്രാൻ ഖാൻ ആത്മാരാമൻ
15 ഗീത വിജയൻ സതീഷിന്റെ അമ്മ
16 ബിജു പപ്പൻ പരിങ്ങാടി
17 അബു സലിം പോലീസുകാരൻ
"https://ml.wikipedia.org/w/index.php?title=കോളേജ്_ഡെയ്സ്&oldid=3152031" എന്ന താളിൽനിന്ന് ശേഖരിച്ചത്