പട്ടക്കോഴി
ദൃശ്യരൂപം
(Common moorhen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common moorhen | |
---|---|
Young adult, WWT London Wetland Centre, Barnes | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | G. chloropus
|
Binomial name | |
Gallinula chloropus (Linnaeus, 1758)
| |
Subspecies | |
About 5, see text | |
Range of G. chloropus Breeding range Year-round range Wintering range | |
Synonyms | |
Fulica chloropus Linnaeus, 1758 |
പട്ടക്കോഴിയെ ആംഗലയത്തിൽ common moorhen എന്നോ swamp chicken എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Gallinula chloropus എന്നുമാണ്.
രൂപവിവരണം
[തിരുത്തുക]ചുന്ന കൊക്കിന്റെ അറ്റം മഞ്ഞ നിറമാണ്.മുഖ കവചം ചുവപ്പാണ്.കഴുത്തും ശരീരത്തിന്റെ അടിവശവും ചാര നിറമാണ്.കാലുകൾ പച്ച നിറമാണ്.ചിഋകിന്റെ മുകൾ വശത്തിന് തവിട്ടു നിറമുണ്ട്.ശരീരത്തിന്റെ വശ്ങ്ങളിലും വാലിന്റെ അടിവശത്തും വെള്ള നിറമുണ്ട്. തല ഉരുണ്ടതാണ്.[2]
ചിത്രശാല
[തിരുത്തുക]-
ജർമ്മനിയിലെ വിസ്ബ്ദാൻ മ്യഊസിയത്തിൽ
-
കുട്ടിയുടെകൂടെ
-
കൂട് നിർമ്മാണത്തിനുഌഅ ശ്രമം
-
കൂട്ടിൽ]]
-
കൂട്ടിൽ മുട്ടകൾ)
-
1-2ആഴ്ച പ്രായമുള്ള കുട്ടികൾ
-
തീറ്റി കൊടുക്കുന്നു.
-
3-4 മാസം പ്രയമായവ, പാരീസിൽ
-
പ്രായമാവാത്തത്
അവലംബം
[തിരുത്തുക]- ↑ "Gallinula chloropus". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. 2014. Retrieved 7 June 2015.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ കേരളത്തിലെ പക്ഷികൾ. പൂർണ്ണ പബ്ലികേഷൻസ്. 2014. ISBN 978-81-300-1612-2.
{{cite book}}
: Text "ആർ.വിനോദ് കുമാർ" ignored (help)