കോർക്കോറസ് ഏസ്റ്റ്വൻസ്
ദൃശ്യരൂപം
(Corchorus aestuans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോർക്കോറസ് ഏസ്റ്റ്വൻസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Class: | Angiosperms
|
Order: | Malvales
|
Family: | Malvaceae
|
Genus: | Corchorus
|
Species: | C.aestuans
|
Binomial name | |
Corchorus aestuans |
മാൽവേസീ സസ്യകുടുംബത്തിലെ അംഗമാണ് കോർക്കോറസ് ഏസ്റ്റ്വൻസ്. (ശാസ്ത്രീയനാമം: Corchorus aestuans) 75 സെമീ വരെ വളരുന്ന ധാരാളം ശാഖകളുള്ള ഈ ചെടി ഉഷ്ണമേഖലാപ്രദേശങ്ങളിൽ എല്ലായിടത്തും കാണപ്പെടുന്നു. നേരിയ ചുവപ്പു നിറമുള്ള തണ്ടുകൾ രോമാവൃതങ്ങളാണ്. ഇലകൾ ദന്തുരങ്ങളാണ്. സൈം പൂക്കുലകളിൽ 2-3 മഞ്ഞനിറമുള്ള പൂക്കൾ കാണാം. [1][2]