Jump to content

കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cosmos: A Spacetime Odyssey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി
തരംശാസ്ത്ര ഡോക്യുമെന്ററി
അടിസ്ഥാനമാക്കിയത്കോസ്മോസ്: എ പേഴ്സണൽ വോയേജ്
by കാൾ സാഗൻ
ആൻ ഡ്രുയാൻ
സ്റ്റീവൻ സോടർ
രചനആൻ ഡ്രുയാൻ, സ്റ്റീവൻ സോടർ
സംവിധാനംബ്രാനൺ ബ്രാഗ
ആൻ ഡ്ര്യുയാൻ
അവതരണംനീൽ ടൈസൺ
ഈണം നൽകിയത്അലൻ സില്വസ്ട്രി
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം13 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
നിർമ്മാണംലിവിയ ഹാനിച്
സ്റ്റീവൻ ഹോൾസ്മാൻ
ജേസൺ ക്ലാർക്ക്
നിർമ്മാണസ്ഥലം(ങ്ങൾ)സാന്റാ ഫെ, ന്യൂ മെക്സിക്കോ
കൾവർ സിറ്റി, കാലിഫോർണിയ
ഛായാഗ്രഹണംബിൽ പോപ്
എഡിറ്റർ(മാർ)ജോൺ ഡഫി
എറിക്‌ ലീ
മിച്ചൽ ഹലോറാൻ
സമയദൈർഘ്യം41–44 മി.[1]
പ്രൊഡക്ഷൻ കമ്പനി(കൾ)കോസ്മോസ് സ്റ്റുഡിയോസ്
ഫസി ഡോർ പ്രൊഡക്ഷൻസ്
സാന്റാ ഫെ സ്റ്റുഡിയോസ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഫോക്സ്
നാഷണൽ ജ്യോഗ്രാഫിക് ചാനൽ
Picture format16:9 എച്ച്‌ഡിറ്റിവി
ഒറിജിനൽ റിലീസ്മാർച്ച് 9, 2014 (2014-03-09) – ജൂൺ 8, 2014 (2014-06-08)
കാലചരിത്രം
മുൻഗാമികോസ്മോസ്: എ പേഴ്സണൽ വോയേജ്

2014ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര ഡോക്യുമെന്ററി സീരീസാണു കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി. [2] 1980കളിലെ കാൾ സാഗന്റെ കോസ്മോസ്: എ പേഴ്സണൽ വോയേജ് തുടർച്ചയാണിത്. ആസ്ട്രോ ഫിസിസിറ്റായ നീൽ ടൈസണായിരുന്നു പരമ്പരയുടെ അവതാരകൻ.

കാൾ സാഗന്റെ കോസ്മോസിന്റെ അതേ ചട്ടക്കൂടിനെ പിൻപറ്റി 'ഭാവനയുടെ കപ്പലിൽ' 'കോസ്മിക് കലണ്ടറിലെ' സംഭവങ്ങളെ ചുറ്റിക്കാണിക്കുന്ന രീതിയിലാണു ഘടന. 2014 മാർച്ച് 9 മുതൽ ജൂൺ 8 വരെയുള്ള കാലയളവിൽ ഫോക്സ് നെറ്റ്‌വ്വർക്ക്, നാഷണൽ ജ്യോഗ്രഫിക് ചാനൽ എന്നിവയിൽക്കൂടിയായിരുന്നു പ്രക്ഷേപണം. വളരെയധികം നിരൂപക പ്രശംസ നേടിയ സീരീസ് ഐ.എം.ഡി.ബി. ടീവി സീരീസ് ലിസ്റ്റിൽ ആദ്യ പത്തിൽ വരുന്നതാണ്.[3]

അവലംബം

[തിരുത്തുക]
  1. "Cosmos: A Spacetime Odyssey, Season 1". iTunes. Retrieved May 29, 2016.
  2. Overbye, Dennis (March 4, 2014). "A Successor to Sagan Reboots 'Cosmos'". The New York Times. Retrieved March 4, 2014.
  3. http://www.imdb.com/chart/toptv/?ref_=nv_tvv_250_3