വൻപയർ
ദൃശ്യരൂപം
(Cowpea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cowpea | |
---|---|
Black-eyed peas | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. unguiculata
|
Binomial name | |
Vigna unguiculata | |
Synonyms | |
Vigna sinensis |
ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ(Cowpea). മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാത്രനാമം : Vigna unguiculata. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ.[1]
വിത്തിനങ്ങൾ
[തിരുത്തുക]കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുത്പാദശേഷിയുള്ള വിത്തിനങ്ങൾ:
- മാലിക (1992)
- ശാരിക (വലിയവിള ലോക്കൽ) (1993)
- KMV-1 (1996)
- വൈജയന്തി (VS 21-1) (1998)
- കൈരളി (2001)
- ഭാഗ്യലക്ഷ്മി (2001)
- ലോല (2001)
- വെള്ളായണി ജ്യോതിക (2006)
![](http://upload.wikimedia.org/wikipedia/commons/thumb/0/08/Lobia.jpg/244px-Lobia.jpg)
അവലംബം
[തിരുത്തുക]- ↑ Shaw, Monica (2007-10-28). "100 Most Protein Rich Vegetarian Foods". SmarterFitter Blog. Archived from the original on 2008-04-01. Retrieved 2008-04-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Crop Wild Relatives Gap Analysis Portal Archived 2011-07-25 at the Wayback Machine reliable information source on where and what to conserve ex-situ, regarding Vigna genepool
- Cowpea research at the International Institute of Tropical Agriculture (IITA)
- Network for Genetic Improvement of Cowpea for All (NGICA)