ക്രാങ്ക് (ചലച്ചിത്രം)
ദൃശ്യരൂപം
(Crank (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രാങ്ക് | |
---|---|
സംവിധാനം | മാർക്ക് നെവൽഡൈൻ ബ്രയാൻ ടെയ്ലർ |
നിർമ്മാണം | മൈക്കൽ ഡേവിസ് ടോം റോസെൻബർഗ് മൈക്കൽ ഒഹോവൻ ഗാരി ലുഷെസി ഡേവിഡ് റൂബിൻ സ്കിപ് വില്യംസൺ റിച്ചാർഡ് എസ്. റൈറ്റ് |
രചന | മാർക്ക് നെവൽഡൈൻ ബ്രയൻ ടെയ്ലർ |
അഭിനേതാക്കൾ | ജെയ്സൺ സ്റ്റെയ്‌തം ആമി സ്മാർട്ട് എഫ്രൻ റമിറെസ് ഡ്വൈറ്റ് യോകം |
സംഗീതം | പോൾ ഹേസ്ലിങർ |
ഛായാഗ്രഹണം | ആഡം ബിഡിൽ |
ചിത്രസംയോജനം | ബ്രയൻ ബെർഡൻ |
വിതരണം | യുണൈറ്റഡ് സ്റ്റേറ്റ്സ്: ലയൺസ് ഗേറ്റ് ചലച്ചിത്രങ്ങൾ യുണൈറ്റഡ് കിങ്ഡം: യൂണിവേഴ്സൽ സ്റ്റുഡിയോസ് |
റിലീസിങ് തീയതി | സെപ്റ്റംബർ 1, 2006 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $12,000,000 |
സമയദൈർഘ്യം | 87 മിനിറ്റ് |
ആകെ | $39,242,841 |
2006-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ക്രാങ്ക്. മാർക്ക് നെവെൽഡൈനും ബ്രയാൻ ടെയ്ലറും ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെയ്സൺ സ്റ്റെയ്‌തം, ആമി സ്മാർട്ട്, എഫ്രൻ റമിറെസ്, ഡ്വൈറ്റ് യോകം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006 സെപ്റ്റംബർ 1-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ 2,515 തീയേറ്ററുകളിൽ ചിത്രം പുറത്തിറങ്ങി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]