കെർണവാക്കാ
ദൃശ്യരൂപം
(Cuernavaca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cuernavaca | ||
---|---|---|
City & Municipality | ||
| ||
Nickname: "City of Eternal Spring" | ||
Country | Mexico | |
State | Morelos | |
Founded | 1714 | |
Municipal Status | 1821 | |
സർക്കാർ | ||
• Municipal President | Jorge Morales Barud (2012-2015) | |
വിസ്തീർണ്ണം | ||
• Municipality | 151.2 ച.കി.മീ. (58.4 ച മൈ) | |
ഉയരം of seat | 1,510 മീ (4,950 അടി) | |
ജനസംഖ്യ (2005)Municipality | ||
• Municipality | 3,49,102 | |
• Seat | 3,32,197 | |
സമയമേഖല | UTC−6 (CST) | |
• Summer (DST) | UTC−5 (CDT) | |
Postal code (of seat) | 62000 | |
ഏരിയ കോഡ് | 777 | |
വെബ്സൈറ്റ് | (in Spanish) /Official site |
മെക്സിക്കോയിലെ മൊറിലോസ് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമാണ് കെർണവാക്കാ. മെക്സിക്കോസിറ്റിക്കു തെക്ക് 50 മൈലകലെയാണ് ഈ നഗരം. വർഷം മുഴുവൻ 27 ഡിഗ്രി സെൽഷ്യസാണ് താപനില. അതുകൊണ്ട് നിത്യവസന്തനഗരമെന്നാണ് കെർണവാക്കാ അറിയപെടുന്നത്.