സൈപ്രസ് (സസ്യം)
ദൃശ്യരൂപം
(Cyperus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cyperus | |
---|---|
Dwarf Umbrella-sedge, Cyperus albostriatus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Cyperus |
Species | |
About 600, here are 5 of them.Cyperus hillebrandii, Cyperus aquatilis, Cyperus decompositus, Cyperus laevigatus, and Cyperus virens. | |
Synonyms | |
Pycreus |
മുത്തങ്ങ ഒക്കെ ഉൾപ്പെടുന്ന ഒരു സസ്യജനുസ്സാണ് സൈപ്രസ് (Cyperus). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം അറുന്നൂറോളം ഇനം സൈപ്രസുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ സൈപ്രസ് നന്നായി വളരുന്നു. ഇലകൾ ഒരു വണ്ടിച്ചക്രത്തിന്റെ ആരക്കാലുകൾ പോലെ വിന്യസിച്ചിരിക്കുന്നു. അത് കൊണ്ടുതന്നെ കുടച്ചെടി അഥവാ അമ്പ്രല്ല പ്ലാന്റ് (Umbrella plant)എന്നും അറിയപ്പെടുന്നു.
വിക്കിസ്പീഷിസിൽ Cyperus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cyperus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.