ഡെയ്സി റിഡ്‍ലീ
ദൃശ്യരൂപം
(Daisy Ridley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെയ്സി റിഡ്‍ലീ | |
---|---|
ജനനം | ഡെയ്സി ജാസ് ഐസബൽ റിഡ്‍ലീ[1] 10 ഏപ്രിൽ 1992 വെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2013മുതൽ |
ബന്ധുക്കൾ | അർനോൾഡ് റിഡ്‍ലീ |
ഒരു ഇംഗ്ലിഷ് അഭിനേത്രിയാണ് ഡെയ്സി ജാസ് ഐസോബൽ റിഡ്‍ലീ (ജനനം: 1992 ഏപ്രിൽ 10). 2015-ൽ പുറത്തിറങ്ങിയ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിൻ റേ എന്ന കഥാപാത്രത്തിനെ റിഡ്‍ലീ അവതരിപ്പിച്ചു.
അഭിനയിച്ചവ
[തിരുത്തുക]ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2013 | ലൈഫ്സേവർ | ജോ | ഹ്രസ്വചിത്രം |
2013 | ബ്സൂ സീസൺ | സാറ | ഹ്രസ്വചിത്രം |
2013 | 100% ബീഫ്[2] | പെൺകുട്ടി | ഹ്രസ്വചിത്രം |
2013 | ക്രോസ്ഡ് വയേഴ്സ്[3] | അവൾ | ഹ്രസ്വചിത്രം |
2015 | സ്ക്രോൾ | ഹന്ന | |
2015 | സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് | റേ | |
2016 | ഓൺലി യെസ്റ്റർഡേ | ടെയ്ക്കോ ഒക്കാജിമ (ശബ്ദം) | ഇംഗ്ലിഷ് ഡബ്[4] |
2017 | സ്റ്റാർ വാഴ്സ്: എപ്പിസോഡ് VIII | റേ | ചിത്രീകരണത്തിൽ[5][6] |
ടെലവിഷൻ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2013 | കാഷ്വാൽറ്റി | ഫ്രാൻ ബെഡിങ്ഫീൽഡ് | എപ്പിസോഡ്: "ആൻ ദ വാൾസ് കം ടംബ്ലിങ് ഡൗൺ" |
2013 | യങ്ങേഴ്സ് | ജെസ്സി | എപ്പിസോഡ്: "എ റ്റു ബി ആൻ ദ അപ്പോളജി" |
2013 | ടോസ്റ്റ് ഓഫ് ലണ്ടൻ | ഷാർലെ | എപ്പിസോഡ്: "വാനിറ്റി പ്രൊജക്റ്റ്" |
2014 | സൈലന്റ് വിറ്റ്നെസ്സ് | ഹന്ന കെന്നഡി | 2 എപ്പിസോഡുകൾ |
2014 | മി, സെൽഫ്രിജ് | റോക്സി സ്റ്റാർലെറ്റ് | എപ്പിസോഡ്: "2.8" |
2015 | സാറ്റർഡേ നൈറ്റ് ലൈവ് | സ്വയം | ഭാഗം: "സ്റ്റാർ വാഴ്സ് ഓഡിഷൻസ്" |
സംഗീത ചിത്രങ്ങൾ
[തിരുത്തുക]വർഷം | കലാകാരന്മാർ | ചിത്രം | കഥാപാത്രം |
---|---|---|---|
2013 | വിലീ | "ലൈറ്റ്സ് ഓൺ" | കിം |
2015 | ദ റൂട്സ് ജിമ്മി ഫാലൻ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കൻസ് അഭിനേതാക്കൾ |
"സ്റ്റാർ വാഴ്സ്" മെഡ്‍ലീ (എ കാപ്പെല്ല)[7] | സ്വയം |
2016 | ബാർബറ സ്ട്രൈസാൻഡ് ആൻ ഹാതവേ |
"അറ്റ ദ ബാലെ"[8] | ബേബേ ബെൻസൻഹൈമർ |
വീഡിയോ ഗെയിമുകൾ
[തിരുത്തുക]വർഷം | ചിത്രം | ശബ്ദ കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2015 | ഡിസ്നീ ഇൻഫിനിറ്റി 3.0 | റേ | സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് പ്ലേസെറ്റ് |
2016 | ലിഗോ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കെൻസ് | റേ |
അവലംബം
[തിരുത്തുക]- ↑ "Daisy Jazz I Ridley". FamilySearch. Retrieved 21 October 2015.
- ↑ "100% BEEF" by Mike Batecko – Four4 Horror Short Film Competition 2013. 31 May 2013. Retrieved 20 December 2015 – via YouTube.
- ↑ Akitobi, Emmanuel (3 November 2013). "Things Suddenly Get Awkward in Eric Kolelas' Improvised Short 'Crossed Wires'". indiewire.com. Archived from the original on 2016-01-04. Retrieved 27 December 2015.
- ↑ Kyle Pinion. "Studio Ghibli's 'Only Yesterday' to hit theaters in 2016". The Beat. Retrieved 20 December 2015.
- ↑ Justin Kroll. "Benicio Del Toro in 'Star Wars: Episode VIII': Actor Eyed for Villain". Variety. Retrieved 20 December 2015.
- ↑ "Updated: 'Star Wars: Episode VIII' will shoot in Ireland this month". Entertainment Weekly. Retrieved 20 December 2015.
- ↑ Jimmy Fallon, The Roots & "Star Wars: The Force Awakens" Cast Sing "Star Wars" Medley (A Cappella)
- ↑ Barbra Streisand with Anne Hathaway and Daisy Ridley - At The Ballet (Audio)