ദമാലാസോറസ്
ദൃശ്യരൂപം
(Damalasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Damalasaurus Temporal range: തുടക ജുറാസ്സിക് ?
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | സോറാപോഡ് ?
|
Family: | †
|
Subfamily: | †
|
Genus: | Zhao, 1985
|
സോറാപോഡ് വിഭാഗത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ഫോസ്സിൽ ആണ് . വർഗ്ഗീകരണവും ശാസ്ത്രിയമായ പേരിട്ടൽ എന്നിവ ഇത് വരെ നടന്നിട്ടില്ല . ഇവ തുടക ജുറാസ്സിക് കാലത്ത് ജീവിച്ചവ ആണ് എന്ന് കരുതുന്നു .[1]പൂർണമായും വർഗ്ഗികരണം ചെയാത്തത് കൊണ്ട് ഇവയെ നോമെൻ ന്യൂഡേം ആയി കരുതുന്നു. കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.
അവലംബം
[തിരുത്തുക]- ↑ Zhao, 1985. The reptilian fauna of the Jurassic in China. Pages 286–289, 347 in Wang, Cheng and Wang (eds.). The Jurassic System of China. Geological Publishing House, Beijing.