ഡേവിഡ് വാർണർ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡേവിഡ് ആന്റ്രൂ വാർണർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Paddington, New South Wales, Australia | 27 ഒക്ടോബർ 1986|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Brothers (after Warner Bros. Entertainment Inc, founded in 1923)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 171 സെ.മീ (5 അടി 7 ഇഞ്ച്)[2] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left hand bat | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right arm leg break Right-arm medium-fast | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 426) | 1 December 2011 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 5 March 2014 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 170) | 18 January 2009 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 19 January 2014 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 31 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 32) | 11 January 2009 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 14 November 2021 v Newzeland | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–present | New South Wales | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009 | Durham | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2013 | Delhi Daredevils | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Middlesex Panthers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | Sydney Thunder | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012-2013 | Sydney Sixers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013-present | Sydney Thunder | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014- present | Sunrisers Hyderabad | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 2 March 2014 |
ഒരു ഓസ്ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ (ജനനം 27 ഒക്ടോബർ 1986).
ജനനം
[തിരുത്തുക]വാർണർ ന്യൂ സൗത്ത് വെയിൽസിലെ സിഡ്നിയിൽ 1986 ഒക്ടോബർ 27ന് ജനിച്ചു.[3]
പഠനം
[തിരുത്തുക]മാറ്റ്റവൈൽ പബ്ലിക് സ്ക്കൂളിലും റാൻഡ്വിക്ക് ബോയ്സ് ഹൈസ്ക്കുളിലും പഠിച്ചു.[4]
കരിയർ: ഇന്ത്യൻ പ്രീമിയർ ലീഗ്
[തിരുത്തുക]2009-10 സീസണിൽ വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്.[5] ദക്ഷിണാഫ്രിക്കയിൽ നടന്ന ആ ടൂർണമെന്റിൽ വാർണർ 23.28 ശരാശരിയിൽ 163 റൺ നേടി. 51 ആയിരുന്നു മികച്ച സ്കോർ.[6] ഐപിഎല്ലിന്റെ നാലാം സീസണിലും വാർണർ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടിയാണ് കളിച്ചത്. അഞ്ചാം സീസണിൽ തന്റെ ആദ്യ സെഞ്ച്വറി 54 പന്തിൽ നിന്നും നേടി. 2014 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്നു. 2015,2016,2017സീസണുകളിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 2016 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിരീടം നേടിക്കൊടുത്തു. 2015 ലും 2017ലും സീസണിലെ മികച്ച റൺ വേട്ടക്കാരനായി.2018 ൽ പന്തുചുരണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിടേണ്ടി വന്നതിനാൽ ആ ഐ പി എൽ സീസണിൽ കളിയ്ക്കാൻ പറ്റിയില്ല [7]
കരിയർ: കെ എഫ് സി ബിഗ് ബാഷ്
[തിരുത്തുക]ടാസ്മാനിയയ്ക്കെതിരെ റെക്കോർഡ് അർധസെഞ്ച്വറി 18 പന്തിൽ നിന്നും നേടി. ജോർജ് ബെയ്ലിയുടെ 19 പന്തിൽ നിന്നുമുള്ള അർധസെഞ്ച്വറിയുടെ റെക്കോർഡാണ് വാർണർ തകർത്തത്. ബിഗ് ബാഷിന്റെ ആദ്യ സീസണിൽ സിഡ്നി തണ്ടറിന്റെ ക്യാപ്റ്റനായിരുന്നു വാർണർ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 102 റൺസ് നേടി.
കരിയർ: ഇംഗ്ലീഷ് കൗണ്ടി
[തിരുത്തുക]ഇംഗ്ലീഷ് കൗണ്ടിയിൽ ദർഹാമിന് വേണ്ടിയായിരുന്നു കളിച്ചത്.
ടെസ്റ്റ് സെഞ്ച്വറികൾ
[തിരുത്തുക]ഡേവിഡ് വാർണറുടെ ടെസ്റ്റ് സെഞ്ച്വറികൾ | ||||||
---|---|---|---|---|---|---|
# | റൺസ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | തീയതി |
1 | 123* | 2 | ന്യൂസിലൻഡ് | ഹൊബാർട്, ഓസ്ട്രേലിയ | ബെലെറിവ് ഓവൽ | 9 ഡിസംബർ 2011 |
2 | 180 | 5 | ഇന്ത്യ | പെർത്ത്, ഓസ്ട്രേലിയ | വാക്ക സ്റ്റേഡിയം | 13 ജനുവരി 2012 |
3 | 119 | 11 | ദക്ഷിണാഫ്രിക്ക | അഡലെയ്‌ഡ്, ഓസ്ട്രേലിയ | അഡലെയ്ഡ് ഓവൽ | 22 നവംബർ 2012 |
4 | 124 | 23 | ഇംഗ്ലണ്ട് | ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ | ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് | 21 നവംബർ 2013 |
5 | 112 | 25 | ഇംഗ്ലണ്ട് | പെർത്ത്, ഓസ്ട്രേലിയ | വാക്ക സ്റ്റേഡിയം | 13 ഡിസംബർ 2013 |
6 | 115 | 28 | ദക്ഷിണാഫ്രിക്ക | സെഞ്ചൂറിയൻ, ദക്ഷിണാഫ്രിക്ക | സൂപ്പർസ്പോർട്ട് പാർക്ക് | 12 ഫെബ്രുവരി 2014 |
7 | 135 | 30 | ദക്ഷിണാഫ്രിക്ക | കേപ് ടൗൺ, ദക്ഷിണാഫ്രിക്ക | ന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് | 1 മാർച്ച് 2014 |
8 | 145 | 30 | ദക്ഷിണാഫ്രിക്ക | കേപ് ടൗൺ, ദക്ഷിണാഫ്രിക്ക | ന്യൂ ലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് | 1 മാർച്ച് 2014 |
9 | 133 | 31 | പാകിസ്ഥാൻ | ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ | ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം | 24 ഒക്ടോബർ 2014 |
10 | 145 | 33 | ഇന്ത്യ | അഡലെയ്‌ഡ്, ഓസ്ട്രേലിയ | അഡലെയ്ഡ് ഓവൽ | 9 ഡിസംബർ 2014 |
11 | 102 | 33 | ഇന്ത്യ | അഡലെയ്‌ഡ്, ഓസ്ട്രേലിയ | അഡലെയ്ഡ് ഓവൽ | 12 ഡിസംബർ 2014 |
12 | 101 | 36 | ഇന്ത്യ | സിഡ്നി, ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 6 ജനുവരി 2015 |
13 | 163 | 44 | ന്യൂസിലൻഡ് | ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ | ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് | 5 നവംബർ 2015 |
13 | 116 | 44 | ന്യൂസിലൻഡ് | ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ | ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് | 7 നവംബർ 2015 |
14 | 253 | 45 | ന്യൂസിലൻഡ് | പെർത്ത്, ഓസ്ട്രേലിയ | വാക്ക സ്റ്റേഡിയം | 13 നവംബർ 2015 |
15 | 122* | 49 | വെസ്റ്റ് ഇൻഡീസ് | സിഡ്നി ,ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 2 ജനുവരി 2016 |
ഏകദിന സെഞ്ച്വറികൾ
[തിരുത്തുക]ഡേവിഡ് വാർണറുടെ ഏകദിന അന്താരാഷ്ട്ര ശതകങ്ങൾ | ||||||
---|---|---|---|---|---|---|
# | റൺസ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | തീയതി |
1 | 163 | 19 | ശ്രീലങ്ക | ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ | ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് | 4 മാർച്ച് 2012[8] |
2 | 100 | 20 | ശ്രീലങ്ക | അഡലെയ്‌ഡ്, ഓസ്ട്രേലിയ | അഡലെയ്ഡ് ഓവൽ | 6 March 2012[8] |
3 | 127 | 51 | ഇംഗ്ലണ്ട് | സിഡ്നി, ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 16 ജനുവരി, 2015 |
4 | 178 | 57 | അഫ്ഗാനിസ്താൻ | പെർത്ത്, ഓസ്ട്രേലിയ | വാക്ക സ്റ്റേഡിയം | 2015 |
5 | 122 | 68 | ഇന്ത്യ | സിഡ്നി, ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 23 ജനുവരി 2016 |
6 | 109 | 74 | ദക്ഷിണാഫ്രിക്ക | ബാസറ്റരെ, സെയ്ന്റ് കിറ്റ്സ് നീവസ് | വാർണർ പാർക്ക് | 11 ജൂൺ 2016 |
ടി20 സെഞ്ച്വറികൾ
[തിരുത്തുക]Twenty20 Centuries of David Warner | ||||||||
---|---|---|---|---|---|---|---|---|
# | Runs | Balls | 4s | 6s | For | Against | Venue | Year |
1 | 107* | 69 | 9 | 5 | Delhi Daredevils | Kolkata Knight Riders | Delhi | 2010 |
2 | 135* | 69 | 11 | 8 | New South Wales Blues | Chennai Super Kings | Chennai | 2011 |
3 | 123* | 68 | 6 | 11 | New South Wales Blues | Royal Challengers Bangalore | Bangalore | 2011 |
4 | 102* | 51 | 6 | 6 | Sydney Thunder | Melbourne Stars | Melbourne | 2011 |
5 | 109* | 54 | 10 | 7 | Delhi Daredevils | Deccan Chargers | Hyderabad | 2012 |
അവലംബം
[തിരുത്തുക]- ↑ https://en.wikipedia.org/wiki/Warner_Bros.
- ↑ "David Warner". cricket.com.au. cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
- ↑ "David Warner". Cricket Archive. Retrieved 15 July 2009.
- ↑ "Warner set to strike on return home to SCG". Wentworth Courier. Retrieved 18 February 2012.
- ↑ Big hitting Blues batsman hits the jackpot 17 December 2008 - 12:53PM
- ↑ "Indian Premier League, 2009 Averages — Delhi Daredevils". CricInfo. Retrieved 15 July 2009.
- ↑ "IPL Auction 2014 Highlights: RCB buys Yuvraj Singh for 17 Crores". IANS. news.biharprabha.com. Retrieved 12 February 2014.
- ↑ 8.0 8.1 "Australia v Sri Lanka, CB Series 1st final, Brisbane Report : Australia v Sri Lanka, CB Series 1st final, Brisbane: David Warner sets up 15-run victory | Cricket News". ESPN Cricinfo. Retrieved 2013-08-09.
പുറം കണ്ണികൾ
[തിരുത്തുക]- David Warner: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- David Warner Profile and latest news at Sportskeeda
- David Warner: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.