ഡോക്കിൻസിയ
ദൃശ്യരൂപം
(Dawkinsia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോക്കിൻസിയ | |
---|---|
Blackspot barb (D. filamentosa) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Dawkinsia |
Type species | |
Leuciscus filamentosus Valenciennes, 1844
|
സൈപ്രിനിഡേ മൽസ്യകുടുംബത്തിലെ ഒരു ജനുസാണ് ഡോക്കിൻസിയ (Dawkinsia). ഈയടുത്ത് പുണ്ടിയസ് എന്ന ജനുസിൽ നിന്നു വേർപെടുത്തിയാണ് ഈ ജനുസ് ഉണ്ടാക്കിയത്.[1]
റിച്ചാർഡ് ഡോക്കിൻസിന്റെ ബഹുമാനാർത്ഥമാണ് ഈ നാമം നൽകിയത്. തന്റെ എഴുത്തുകളിലൂടെ മതങ്ങൾ വിഭാവനം ചെയ്യുന്നതിലും എത്രമടങ്ങ് സുന്ദമാണ് ലോകം എന്നു കാണിച്ചുതന്നതിനാണ് ഡോക്കിൻസിയ എന്നു നാമകരണം നടത്തിയതെന്നു ഇത് വിവരിച്ച ശാസ്ത്രജ്ഞൻ പെത്തിയാഗോഡ പറഞ്ഞു.[2]
സ്പീഷിസുകൾ
[തിരുത്തുക]ഇപ്പോൾ ഈ ജനുസിൽ 9 സ്പീഷിസുകൾ ആണ് ഉള്ളത്
- Dawkinsia arulius (Jerdon, 1849) (Arulius barb)
- Dawkinsia assimilis (Jerdon, 1849)
- Dawkinsia exclamatio (Pethiyagoda & Kottelat, 2005)
- Dawkinsia filamentosa (Valenciennes, 1844) (Blackspot barb)
- Dawkinsia rohani (Rema Devi, Indra & Knight, 2010)
- Dawkinsia rubrotinctus (Jerdon, 1849)
- Dawkinsia singhala (Duncker, 1912)
- Dawkinsia srilankensis (Senanayake, 1985) (Blotched filamented barb)
- Dawkinsia tambraparniei (Silas, 1954)
അവലംബം
[തിരുത്തുക]- ↑ "A synopsis of the South Asian fishes referred to Puntius (Pisces: Cyprinidae)" (PDF). Ichthyological Exploration of Freshwaters. 23 (1): 69–95. 2012. Archived from the original (PDF) on 2012-11-19. Retrieved 2016-09-14.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ AFP (16 July 2012). "Sri Lankans name new type of fish after Richard Dawkins". The Telegraph. Archived from the original on 2012-12-27. Retrieved 9 August 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Dawkinsia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dawkinsia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.