Jump to content

ദശാംശ സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Decimal system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ദശാംശ സമ്പ്രദായം. ഏറ്റവും സാർവത്രികമായ സംഖ്യാസമ്പ്രദായവും ഇതാണ്. സ്ഥാനവില അടിസ്ഥാനമാക്കി ഇന്നത്തെ രീതിയിൽ ദശാംശസമ്പ്രദായത്തെ വികസിപ്പിച്ചെടുത്തത് പ്രാചീന ഭാരതീയരാണ്. അറബികൾ വഴിയാണ് യൂറോപ്പിൽ എത്തിപ്പെട്ടത് എന്നതിനാൽ ദശാംശ അക്കങ്ങളെ അറബിക് അക്കങ്ങൾ എന്നും പറയുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദശാംശ_സമ്പ്രദായം&oldid=3433810" എന്ന താളിൽനിന്ന് ശേഖരിച്ചത്