ഉള്ളടക്കത്തിലേക്ക് പോവുക

ഡൽഹി നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delhi Legislative Assembly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Legislative Assembly of Delhi
(Vidhan Sabha of Delhi)
Coat of arms or logo
വിഭാഗം
തരം
Unicameral
കാലാവധി
5 വർഷം
നേതൃത്വം
Speaker of the Assembly
Vijender Gupta (BJP)
19 ഡിസംബർ 2008 മുതൽ
Dy. Speaker
Amrish Singh Gautam (BJP)
24 ഡിസംബർ 2008 മുതൽ
Leader of the House
രേഖ ഗുപ്ത (ഭാരതീയ ജനതാ പാർട്ടി)
20 ഫെബ്രുവരി 2025 മുതൽ
Leader of the Opposition
TBD[1] (എ.എ.പി)
ഫെബ്രുവരി 2025 മുതൽ
Secretary
പി.എൻ. മിസ്ര
വിന്യാസം
സീറ്റുകൾ70
രാഷ്ടീയ മുന്നണികൾ
ബി.ജെ.പി(48)
എ.എ.പി(22)
Length of term
5 വർഷം
തെരഞ്ഞെടുപ്പുകൾ
8 ഫെബ്രുവരി 2025
(70 seats)
സഭ കൂടുന്ന ഇടം
ഓൾഡ് സെക്രട്ടറിയേറ്റ്, ഡൽഹി, ഇന്ത്യ
വെബ്സൈറ്റ്
ഡൽഹി നിയമസഭ

ഇന്ത്യൻ തലസ്ഥാനം ഡൽഹിയുടെ നിയമ നിർമ്മാണ സഭയാണ് ഡൽഹി നിയമസഭ. ഇന്ത്യയലെ ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലെ ഒന്നാണ് ഡൽഹി.

നിയമസഭകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പ് വർഷം നിയമസഭ വിജയിച്ച പാർട്ടി/സഖ്യം മുഖ്യമന്തി
1993 ഒന്നാം സഭ ഭാരതീയ ജനതാ പാർട്ടി മദൻ ലാൽ ഖുറാന
സാഹിബ് സിങ് വർമ
സുഷമ സ്വരാജ്
1998 രണ്ടാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2003 മൂന്നാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2008 നാലാം സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷീല ദീക്ഷിത്
2013 അഞ്ചാം സഭ ആം ആദ്മി പാർട്ടി [2] അരവിന്ദ് കെജ്രിവാൾ
2015 ആറാം സഭ ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ
2020 ഏഴാം സഭ ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ

അതിഷി മർലേന

2025 എട്ടാം സഭ ഭാരതീയ ജനതാ പാർട്ടി രേഖ ഗുപ്ത

അവലംബം

[തിരുത്തുക]
  1. "V.K. Malhotra back as opposition leader". Archived from the original on 2008-12-12. Retrieved 13 February 2011.
  2. "Kejriwal Becomes CM". Economic Times. 23 December 2013.
"https://ml.wikipedia.org/w/index.php?title=ഡൽഹി_നിയമസഭ&oldid=4469867" എന്ന താളിൽനിന്ന് ശേഖരിച്ചത്