ഭൂതം
ദൃശ്യരൂപം
(Demon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/a/a8/PazuzuDemonAssyria1stMil_2.jpg/220px-PazuzuDemonAssyria1stMil_2.jpg)
ഭൂതം ഒരു അമാനുഷിക ജീവിയാണെന്ന്പല മതങ്ങളും പറയുന്നു.
[1] പുരാതന ഗ്രീക്ക് പദം δαίμων ഡൈമോൻ ലാറ്റിൻ ജീനിയസ് അല്ലെങ്കിൽ നംപേനെ പോലെയുള്ള ഒരു ആത്മാ അല്ലെങ്കിൽ ദിവ്യശക്തിയെ സൂചിപ്പിക്കുന്നു. [2] ദൈമോന് എന്ന ഗ്രീക്ക് സങ്കല്പ പ്രവൃത്തികളെ പ്ലേറ്റോ വിവരിക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Ill_dict_infernal_p0139-123_buer.jpg/220px-Ill_dict_infernal_p0139-123_buer.jpg)
- ↑ Liddell, Henry George; Scott, Robert. "δαιμόνιον". A Greek–English Lexicon. Perseus.
- ↑ "Demon". Merriam-Webster Dictionary. Encyclopædia Britannica. Retrieved 12 April 2012.