ഡെങ്ഫെങ്
ദൃശ്യരൂപം
(Dengfeng എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dengfeng
登封市 | |
---|---|
Coordinates: 34°27′19″N 113°1′31″E / 34.45528°N 113.02528°E | |
Country | China |
Province | Henan |
Prefecture | Zhengzhou |
വിസ്തീർണ്ണം | |
• ആകെ | 1,220 ച.കി.മീ. (470 ച മൈ) |
ജനസംഖ്യ | |
• ആകെ | 6,30,000 |
• ജനസാന്ദ്രത | 520/ച.കി.മീ. (1,300/ച മൈ) |
സമയമേഖല | UTC+8 (China Standard) |
വെബ്സൈറ്റ് | http://www.dengfeng.gov.cn/ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 1,216.83 കി.m2 (1.30978×1010 sq ft) |
മാനദണ്ഡം | iii, vi |
അവലംബം | 1305 |
നിർദ്ദേശാങ്കം | 34°27′37″N 113°01′41″E / 34.46031°N 113.02803°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
ഡെങ്ഫെങ് (Chinese: 登封; pinyin: Dēngfēng; literally "{{{l}}}"; postal: Tengfeng) ഒരു ഗ്രാമ്യ നഗരമാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെങ്ഷൂ വിലാണ് ഈ നഗരം. പണ്ടുകാലത്ത് ഈ സ്ഥലം യാങ്ങ് ചെങ്ങ് (simplified Chinese: 阳城; traditional Chinese: 陽城; pinyin: Yángchéng) എന്നാണ് അറിയപ്പെട്ടിരുന്നത്.
ഡെങ്ഫെങ് 1220 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതും 630,000 ജനസംഖ്യയുള്ളതുമാണ്.[1]
സ്ഥലങ്ങൾ
[തിരുത്തുക]ഡെങ്ഫെങിലെ വിവിധ സൈറ്റുകളെ "ഹിസ്റ്റോറിക് മൊനുമെന്റ്സ് ഓഫ് ഡെങ്ഫെങ് ഇൻ ദ സെന്റർ ഓഫ് ഹെവൻ ആൻ എർത്ത്[2]" എന്ന പേരിൽ 2010 യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി.
- ഗാവോചെങ് അസ്ട്രേണൊമിക്കൽ ഒബ്സെർവ്വറി
- ഹുയിഷാൻ ക്ഷേത്രം
- ക്വിമു ക്വി ഗേറ്റുകൾ
- ഷൂലിൻ മൊണാസ്ട്രിയും അതിന്റെ പഗോഡ വനവും
- ഷാവോഷി ക്വി ഗേറ്റുകൾ
- സോങ്ങ്യാങ്ങ് അക്കദമി
- സോങ്യുയി ക്ഷേത്ര പഗോഡ
- ടൈഷി ക്വി ഗേറ്റുകൾ
- സോങ്യുയി ക്ഷേത്രം
- ഫവാങ്ങ് ക്ഷേത്രം
ഗതാഗതം
[തിരുത്തുക]- ചൈന നാഷണൽ ഹൈവേ 207
ചിത്രശാല
[തിരുത്തുക]-
Gaocheng Observatory
-
Dengfeng Observatory
-
Huishan Temple
-
Shaolin Temple
-
Pagoda Forest, Shaolin temple
-
Shaoshi Que
-
Fawang Temple
-
Fawang temple Pagoda
-
Pagoda of Songyue temple
-
Taishi Que
-
Songyang Academy
-
Zhongyue Temple
-
Chuzu Temple
-
Monk Statue at Shaolin Temple
References
[തിരുത്തുക]- ↑ (ചൈനീസ്) Introduction to Dengfeng Archived 2007-10-22 at the Wayback Machine, official website of Dengfeng Government, visited on April 12, 2008.
- ↑ Historic Monuments of Dengfeng in "The Centre of Heaven and Earth."