ധൻകുടാ ജില്ല
ദൃശ്യരൂപം
(Dhankuta district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dhankuta
धनकुटा जिल्ला | |
---|---|
Country | Nepal |
Region | {{{region}}} |
വിസ്തീർണ്ണം | |
• ആകെ | 892 ച.കി.മീ. (344 ച മൈ) |
ജനസംഖ്യ (2011)[1] | |
• ആകെ | 1,63,412 |
സമയമേഖല | UTC+5:45 (NPT) |
Main language(s) | Nepali, Limbu, Bantawa, Magar |
വെബ്സൈറ്റ് | ddcdhankuta |
കിഴക്കൻ നേപ്പാളിലെ പ്രവിശ്യാ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ധൻകുടാ ജില്ല - Dhankuta District (Nepali: धनकुटा जिल्ला) (ⓘ. 891 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായാണ് ഈ ജില്ല പരന്നു കിടക്കുന്നത്. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 163,412 ആണ് ഈ ജില്ലയിലെ ആകെ ജനസംഖ്യ. ധൻകുടയാണ് ജില്ലയുടെ ഭരണ സിരാ കേന്ദ്രം. നേപ്പാളിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഭരണ മേഖലയും ധൻകുടയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]-
കളിസ്ഥലം ബസന്തതർ
-
ധൻകുട, മഴക്കാലത്ത്
-
നമസ്തെ വെള്ളച്ചാട്ടം
-
വേഡെറ്റർ
-
മധുഗംഗ
അവലംബം
[തിരുത്തുക]- ↑ "National Population and Housing Census 2011(National Report)" (PDF). Central Bureau of Statistics. Government of Nepal. November 2012. Archived from the original (PDF) on 2013-04-18. Retrieved November 2012.
{{cite news}}
: Check date values in:|accessdate=
(help)