Jump to content

ഡീട്രിക് ബ്രാന്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dietrich Brandis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡീറ്റ്രിക് ബ്രാന്റിസ്

ബ്രിട്ടീഷ് ഇന്ത്യയിലെ വനംവകുപ്പിലെ ജർമൻകാരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു സർ.ഡീറ്റ്രിക് ബ്രാന്റിസ്. (Dietrich Brandis). (ജനനം മാർച്ച് 31, 1824 – മരണം മെയ് 29, 1907). മധ്യരേഖാ വനപഠനത്തിന്റെ പിതാവായി അറിയപ്പെടുന്നു. സസ്യശാസ്ത്രത്തിൽ Brandis എന്ന സൂചന ഇദ്ദേഹത്തെക്കുറിച്ചാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡീട്രിക്_ബ്രാന്റിസ്&oldid=3308033" എന്ന താളിൽനിന്ന് ശേഖരിച്ചത്