Jump to content

ചതകുപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചതകുപ്പ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Anethum

Species:
A. graveolens
Binomial name
Anethum graveolens
Synonyms
  • Anethum arvense Salisb.
  • Anethum graveolens var. anatolicum N.F.Koren'
  • Anethum graveolens subsp. australe N.F.Koren'
  • Anethum graveolens var. copiosum N.F.Koren'
  • Anethum graveolens var. nanum N.F.Koren'
  • Anethum graveolens var. parvifolium N.F.Koren'
  • Anethum graveolens var. tenerifrons N.F.Koren'
  • Angelica graveolens (L.) Steud.
  • Peucedanum anethum Baill.
  • Peucedanum graveolens (L.) C.B. Clarke
  • Peucedanum graveolens (L.) Hiern
  • Peucedanum sowa (Roxb. ex Fleming) Kurz

അപിയേസീ കുടുംബത്തിലെ ഒരു വാർഷിക കുറ്റിച്ചെടിയാണ് ചതകുപ്പ അഥവാ ശതകുപ്പ. ശാസ്ത്രീയ നാമം: anethum graveolens L.. സംസ്കൃതത്തിൽ ശതപുഷ്പ: ശതഹ്വ, മധുര എന്നും ഇംഗ്ലീഷിൽ Dill എന്നും അറിയപ്പെടുന്നു.

ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.

വിവിധയിനങ്ങൾ

[തിരുത്തുക]

രൂപവിവരണം

[തിരുത്തുക]

60 സെ.മീറ്റർ ഉയരം വരെ വളരുന്നു. ഡിസംബറിൽ പൂക്കുന്ന ചെടി ഫെബ്രുവരിയോടെ ഫലങ്ങളാകുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം  : മധുരം, കടു

ഗുണം  : ലഘു, തീക്ഷണം

വീര്യം : ഉഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

[തിരുത്തുക]

ഫലം

ഔഷധ ഗുണം

[തിരുത്തുക]

വാതഹരമാണ്. കഫം ശമിപ്പിക്കും. ക്ഷതമേൽക്കുന്ന ശരീരഭാഗങ്ങളിൽ ഇത് അരച്ചു പുരട്ടിയാൽ നീർക്കെട്ടും അനുബന്ധ വേദനകൾക്കും കുറവുണ്ടാകും.

അവലംബം

[തിരുത്തുക]

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചതകുപ്പ&oldid=3696681" എന്ന താളിൽനിന്ന് ശേഖരിച്ചത്