വെന്നിക്കിഴങ്ങ്
ദൃശ്യരൂപം
(Dioscorea hispida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെന്നിക്കിഴങ്ങ് | |
---|---|
വെന്നിക്കിഴങ്ങിന്റെ ഇലയും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Dioscorea hispida
|
Binomial name | |
Dioscorea hispida |
കാച്ചിലിന്റെ വർഗ്ഗത്തിൽപ്പെട്ട ചുറ്റിക്കയറുന്ന ഒരിനം വള്ളിച്ചെടിയാണ് വെന്നിക്കിഴങ്ങ്. (ശാസ്ത്രീയനാമം: dioscorea hispida). പൊടവക്കിഴങ്ങ്, പൊടിക്കിഴങ്ങ്, ബോളൻകണ്ടി, വെന്നി എന്നെല്ലാം അറിയപ്പെടുന്നു. ഔഷധസസ്യമാണ്. കിഴങ്ങുണ്ടാവും.
അവലംബം
[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Dioscorea hispida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.