പ്രത്യക്ഷനികുതി
ദൃശ്യരൂപം
(Direct tax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർക്കാർ ഒരു വ്യക്തിക്കോ കമ്പനിക്കോ ചുമത്തുന്ന, ബാദ്ധ്യത മറ്റൊരാളിലേക്ക് മാറ്റാൻ പറ്റാത്ത നികുതിയാണിത്. ആദായനികുതി, കമ്പനി നികുതി, ഓഹരി കൈമാറ്റ നികുതി എന്നിവ ഉദാഹരണങ്ങളാണ്.
ഇൻഡ്യയിൽ 2012-13 സാമ്പത്തികവർഷത്തിൽ പിരിഞ്ഞുകിട്ടിയ പ്രത്യക്ഷനികുതി 3.9 ലക്ഷം കോടി രൂപയാണ്.[1] മറ്റു രാജ്യങ്ങളെ വച്ചുനോക്കിയാൽ ജി.ഡി.പി.യുടെ അനുപാതം എന്ന നിലയ്ക്കുള്ള പ്രത്യക്ഷ നികുതി ഇൻഡ്യയിൽ വളരെക്കുറവാണ്.[2] ഇൻഡ്യയിൽ ഒരു പ്രത്യക്ഷനികുതി കോഡ് കൊണ്ടുവരാൻ പദ്ധതിയുണ്ട്.[3] ഇതുസംബന്ധിച്ച് മതസംഘടനകളിൽ നിന്ന് എതിർപ്പുകളുണ്ടായിട്ടുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ "പ്രത്യക്ഷനികുതി പിരിവ് 3.9 ലക്ഷം കോടി". മലയാളമനോരമ. 7 ഫെബ്രുവരി 2013. Retrieved 7 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മജുംദാർ, പ്രസൂൺ (17 സെപ്റ്റംബർ 2011). "സമ്പന്നർക്ക് നികുതി ചുമത്തുക". ദി സൺഡേ ഇൻഡ്യൻ. Archived from the original on 2019-12-20. Retrieved 7 ഏപ്രിൽ 2013.
- ↑ "ഡയറക്റ്റ് ടാക്സസ് കോഡ് ഓൺ: എഫ്.എം.n: FM". ദി ഫിനാൻഷ്യൽ എക്സ്പ്രസ്. 29 ഒക്റ്റോബർ 2012. Retrieved 7 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help) - ↑ തോമസ്, ലീന (25 മാർച്ച് 2013). "പ്രത്യക്ഷനികുതി ബില്ലിനെതിരേ മുസ്ലീം ലോ ബോർഡ് Read more at: http://malayalam.oneindia.in/news/2013/03/25/india-aimplb-attacks-direct-tax-code-108081.html". വൺ ഇൻഡ്യ. Retrieved 7 ഏപ്രിൽ 2013.
{{cite news}}
: External link in
(help)|title=