ഉള്ളടക്കത്തിലേക്ക് പോവുക

ദിവ്യ പദ്മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Divya Padmini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിവ്യ വിശ്വനാഥ്
ജനനം
ദിവ്യ പദ്മിനി

(1982-06-17) 17 ജൂൺ 1982  (42 വയസ്സ്)
തൊഴിൽടെലിവിഷൻ / ഫിലിം നടി
സജീവ കാലം2007-Present
ഉയരം178 സെ.മീ (5 അടി 10 ഇഞ്ച്)
ജീവിതപങ്കാളിരതീഷ്

ദിവ്യ പത്മിനി, ( ദിവ്യ വിശ്വനാഥ്) ഒരു അഭിനേത്രിയാണ്. മലയാളത്തിലും തമിഴലും ടെലിവിഷൻ/ സിനിമ രംഗത്തു പ്രവർത്തിക്കുന്നു.

സ്രീധനത്തിലെ ദിവ്യ എന്ന കഥാപത്രത്തിലൂടെ അറിയപ്പെടുന്നു.പ്രേം പ്രകാസിനൊപ്പം മണിപ്പുരുരാടം എന്ന സീരിയലുടെ ദിവ്യ ടെലിവിഷൻ രംഗത്തിലേക്ക് അരങ്ങേറ്റം നടത്തി.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഇടുക്കി ജില്ലയിലെ കട്ടപ്പനയാണ് ദിവ്യയുടെ ജനന സ്ഥലം. കലാ സംവിധായകൻ രത്ഷിനെ വിവാഹം ചെയ്തു മുംബൈയിൽ താമസിക്കുന്നു. [1]

സിനിമകൾ

[തിരുത്തുക]
ഫിലിം വർഷം പങ്ക് ഭാഷ
ചന്ദ്രനിലേക്കോരു വഴി 2006 ഇന്ദിര മലയാളം
ഇന്ദ്രജിത്ത് 2007 മലയാളം
പുലി വേഷം 2011 താമരൈ തമിഴ്
അയ്യാൻ 2011 സെൽവി തമിഴ്
കസേത്തൻ കടവുളട 2011 മംമ്ത തമിഴ്
Vilaiyaada Vaa 2012 ദിവ്യ തമിഴ്
ഹസ്ബൻഡ്സ് ഇൻ ഗോവ 2012 റീത മലയാളം
റോക്ക് സ്റ്റാർ 2015 വാണി മലയാളം

ടെലിവിഷൻ

[തിരുത്തുക]
വർഷം സീരിയൽ ചാനൽ ഭാഷ പങ്ക് കുറിപ്പുകൾ
2006 അനഘ - മലയാളം അനഘ ടെലിഫിലിം
2007 മനപ്പൊരുത്തം സൂര്യ ടെലിവിഷൻ മലയാളം ടെലിവിഷൻ അരങ്ങേറ്റം
2008 വേളാങ്കണ്ണി മാതാവ് സൂര്യ ടെലിവിഷൻ മലയാളം റീച്ചൽ
2008-2009 അമ്മാത്തൊട്ടിൽ ഏഷ്യാനെറ്റ് മലയാളം സീമന്തിനി
2009 സ്ത്രീ മനസ്സ് സൂര്യ ടെലിവിഷൻ മലയാളം
2010 മറ്റൊരുവൾ സൂര്യ ടെലിവിഷൻ മലയാളം ദീപ
2012-2014 പിള്ളെ നിla സൺ ടിവി തമിഴ് ഹേമ തമിഴ് പരമ്പര അരങ്ങേറ്റം
2012-2016 സ്ത്രീധനം ഏഷ്യാനെറ്റ് മലയാളം ദിവ്യ പ്രശാന്ത് എംഎൽഎ
2013-2014 കെയ്തം പുതുമുഗം ടിവി തമിഴ് പാർവതി
2015 മനസ്സറിയതെ സൂര്യ ടെലിവിഷൻ മലയാളം
2016-2017 ചന്ദ്രലേഖ സൺ ടിവി തമിഴ്
2016 മിഴിരണ്ടിലും സൂര്യ ടെലിവിഷൻ മലയാളം മീരാ
2017 മാമാട്ടിക്കുട്ടി ഫ്‌ളവേഴ്‌സ് ടിവി മലയാളം സാന്ദ്ര
2018- 2019 ഗൗരി സൂര്യ ടെലിവിഷൻ മലയാളം ഗൗരി നവമിക്കു പകരം
2018 പോലീസ് ACV മലയാളം ഗംഗ

അവാർഡുകൾ

[തിരുത്തുക]
Year Ceremony Category Serial Role Result
2012 സൺ കുടുംബ അവാർഡ് മികച്ച ജോഡി പിള്ളെ നില ഹേമ Nominated
2013 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ഏറ്റവും ജനപ്രിയ നടി സ്ത്രീധനം ദിവ്യ Nominated
2013 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് മികച്ച നടി സ്ത്രീധനം ദിവ്യ Won
2013 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് പുതിയ മുഖം സ്ത്രീധനം ദിവ്യ Nominated
2014 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ഏറ്റവും ജനപ്രിയ നടി സ്ത്രീധനം ദിവ്യ Won
2014 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് മികച്ച നടി സ്ത്രീധനം ദിവ്യ Nominated
2015 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് മികച്ച ജോഡി സ്ത്രീധനം ദിവ്യ Won
2015 ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് മികച്ച നടി സ്ത്രീധനം ദിവ്യ Nominated

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിവ്യ_പദ്മിനി&oldid=4099935" എന്ന താളിൽനിന്ന് ശേഖരിച്ചത്