Jump to content

ദിയ (ദീപം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diya (lamp) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Diya Mohnot
Two diyas with oil
A diya with multiple wicks
Diya on balcony ledge
Earthen oil diya used for Diwali
A diya on top of a rangoli
Diya floating on river Ganges
Diya, or oil lamp, in different formations

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉപയോഗിക്കുന്ന ഒരു എണ്ണ വിളക്കാണ് ദിയ, ദിയോ, ദെയ[1] , ദിവാ, ദീപം, ദീപക്, ദെഡാക്ക്. പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും, സാധാരണയായി കളിമണ്ണ് കൊണ്ടുണ്ടാക്കിയ വിളക്കിൽ നെയ്യ് അല്ലെങ്കിൽ സസ്യ എണ്ണ ഒഴിച്ച് ചുരുട്ടിയെടുത്ത പരുത്തിത്തുണിയുപയോഗിച്ച് കത്തിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ ഹിന്ദു, സിഖ്, ജൈന, സരോസ്ത്രീയ തുടങ്ങിയ മതപരമായ ഉത്സവങ്ങളിലും, ദീപാവലി[2] അല്ലെങ്കിൽ കുഷ്തി മുതലായ പല ആഘോഷങ്ങളിലും ഈ വിളക്കുപയോഗിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sacred Places of a Lifetime. Washington DC: National Geographic Society. 2008. p. 270. ISBN 978-1-4262-0336-7.
  2. "Diwali: Significance of a Diya". Zee Media Corporation Ltd. Retrieved July 19, 2013.
"https://ml.wikipedia.org/w/index.php?title=ദിയ_(ദീപം)&oldid=3779927" എന്ന താളിൽനിന്ന് ശേഖരിച്ചത്