ഉള്ളടക്കത്തിലേക്ക് പോവുക

ഡൊഡോമ

Coordinates: 6°10′23″S 35°44′31″E / 6.17306°S 35.74194°E / -6.17306; 35.74194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dodoma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dodoma
Dodoma is located in Tanzania
Dodoma
Dodoma
Coordinates: 6°10′23″S 35°44′31″E / 6.17306°S 35.74194°E / -6.17306; 35.74194
Country Tanzania
RegionDodoma
സർക്കാർ
 • MayorFrancis Mazanda
വിസ്തീർണ്ണം
 • ഭൂമി2,576 ച.കി.മീ. (995 ച മൈ)
ഉയരം
1,120 മീ (3,670 അടി)
ജനസംഖ്യ
 (2012 census[1])
 • ആകെ
4,10,956
ClimateBSh

ഡൊഡോമ, ഔദ്യോഗികമായി ഡൊഡോമ അർബൻ ജില്ല ടാൻസാനിയയുടെ ദേശീയ തലസ്ഥാനവും ദോദോമ മേഖലയുടെ തലസ്ഥാനവുമാണ്. ഈ നഗരത്തിലെ ജനസംഖ്യ 410,956 ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

രാജ്യത്തിൻറെ ഏകദേശം മദ്ധ്യത്തിലായി നിലനിൽക്കുന്ന ഈ നഗരത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 6°10′23″S 35°44′31″E / 6.17306°S 35.74194°E / -6.17306; 35.74194 ആണ്. ഇത് ടാൻസാനിയയുടെ പഴയ തലസ്ഥാനമായിരുന്ന ദാർ എസ് സലാമിൽനിന്ന് 453 കിലോമീറ്റർ (281 മൈ) പടിഞ്ഞാറായും കിഴക്കൻ ആഫ്രിക്കൻ കമ്യൂണിറ്റിയുടെ തലസ്ഥാനമായ അരുഷയിൽ നിന്ന് 441 കിലോമീറ്റർ (274 മൈ) തെക്കായുമാണ് സ്ഥിതിചെയ്യുന്നത്. മ്റ്റെറയിലൂടെ ഇരിങ്ങയുടെ 259 കിലോമീറ്റർ (161 മൈൽ) വടക്കുമാറിയാണ് ഇതിൻറെ സ്ഥാനം. ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2,669 ചതുരശ്ര കിലോമീറ്റർ (1,031 ചതുരശ്ര മൈൽ) ആണ്. ഇതിൽ 625 ചതുരശ്ര കിലോമീറ്റർ (241 ചതുരശ്ര മൈൽ) നഗരവത്കൃതമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "2012 Tanzania Population and Housing Census". Archived from the original on 2014-04-13. Retrieved 2014-03-12.
"https://ml.wikipedia.org/w/index.php?title=ഡൊഡോമ&oldid=3633402" എന്ന താളിൽനിന്ന് ശേഖരിച്ചത്